National

    തുർക്കി നാവിക കപ്പൽ കറാച്ചിയിൽ; അതിർത്തിയിൽ ജാഗ്രത വർധിപ്പിച്ച് ഇന്ത്യ

    പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതിർത്തിയിൽ പ്രകോപനം തുടരുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.…

    Read More »

    ശബരിമലയിൽ ദർശനം നടത്താൻ രാഷ്ട്രപതി ദ്രൗപദി മുർമു; ഈ മാസം 19ന് എത്തും

    രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനൊരുങ്ങുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 19ന് രാഷ്ട്രപതി ശബരിമലയിൽ എത്തും. രാഷ്ട്രപതിഭവനിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂർ ദേവസ്വം…

    Read More »

    പഹൽഗാം ഭീകരരെ സഹായിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി പോലീസ്; 2800 പേർ കസ്റ്റഡിയിൽ

    പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കാശ്മീർ പോലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തതായി കാശ്മീർ ഐജി വികെ ബിർദി അറിയിച്ചു. 90 പേർക്കെതിരെ…

    Read More »

    ഭീകരരെ സഹായിച്ചതിന് പിടിയിലായി; സുരക്ഷാ സേനയെ വെട്ടിച്ച് നദിയിൽ ചാടിയ യുവാവ് മുങ്ങിമരിച്ചു

    കാശ്മീരിൽ സുരക്ഷാ സേനയിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു. കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ ഇംതിയാസ് അഹമ്മദ് മഗ്രേ(23)യാണ്…

    Read More »

    പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി; 2 പേർ പഞ്ചാബിൽ പിടിയിൽ

    ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ 2 പേർ അറസ്റ്റിൽ. പാലക് ഷെർ, മസിഗ്, സൂരജ് മസിഗ് എന്നിവരെ പഞ്ചാബ് പൊലീസാണ് അറസ്റ്റു ചെയ്തത്. തന്ത്രപ്രധാനമായ സൈനിക…

    Read More »

    കൂടിപ്പോയാൽ 4 ദിവസം; ഇന്ത്യയോട് യുദ്ധം ചെയ്താൽ പാക്കിസ്ഥാന് പിടിച്ചു നിൽക്കാനാവില്ല

    ഇന്ത്യയുമായി യുദ്ധമുണ്ടായാൽ നാലു ദിവസത്തിൽ കൂടുതൽ പിടിച്ചു നിൽക്കാൻ പാക്കിസ്ഥാനാവില്ലെന്ന് റിപ്പോർട്ടുകൾ. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യാ-പാക് യുദ്ധമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് വാർത്താ ഏജൻസി എഎൻഐ ആണ്…

    Read More »

    മിസൈൽ ആക്രമണം; ഡൽഹി – ടെൽ അവീവ് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു; സർവീസ് നിർത്തിവച്ചു

    ന്യൂഡൽഹി: ഇസ്രയേലിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ മിസൈൽ ആക്രമണത്തെത്തുടർന്ന് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ എഐ139…

    Read More »

    ചെനാബ് നദിയിലെ ഡാമിന്‍റെ ഷട്ടർ താഴ്ത്തി ഇന്ത്യ; പാക് പ്രവിശ്യയിലേക്കുള്ള ജലമൊഴുക്ക് കുറയും

    ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ചെനാബ് നദിയിലെ അണക്കെട്ടിന്‍റെ ഷട്ടർ താഴ്ത്തി ഇന്ത്യ. പാക്കിസ്ഥാനെതിരേയുള്ള നടപടികൾ കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. ബഗ്‌ലിഹാർ അണക്കെട്ടിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള വെള്ളത്തിന്‍റെ…

    Read More »

    പാക് പൗരയെ വിവാഹം ചെയ്ത വിവരം മറച്ചു; സിആർപിഎഫ് ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

    പാക് പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ച സിആർപിഎഫ് ജവാനെതിരെ നടപടി. ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ജമ്മു സ്വദേശി മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. പാകിസ്താനിലേക്ക് അയക്കരുത്…

    Read More »

    പഹൽഗാം ഭീകരാക്രമണം; തിരിച്ചടിക്ക് പൂർണ സജ്ജമായി നാവികസേന; വാണിജ്യ കപ്പലുകൾ ജാഗ്രത പാലിക്കാൻ നിർദേശം

    പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ പൂർണ സജ്ജമായി നാവികസേന. സമുദ്ര പാതകളിലെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു.…

    Read More »
    Back to top button