National

    ഡൽഹിയിൽ കനത്ത മഴ: വീടിന് മുകളിൽ മരം വീണ് മൂന്ന് കുട്ടികളടക്കം നാല് പേർ മരിച്ചു

    ഡൽഹിയിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് ദ്വാരക ഖർഖാരി കനാലിൽ നാല് പേർ മരിച്ചു. ജ്യോതി എന്ന യുവതിയും മൂന്ന് മക്കളുമാണ് മരിച്ചത്. ഭർത്താവ്…

    Read More »

    അനധികൃത നിർമാണങ്ങൾ യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ പൊളിക്കണം: സുപ്രീം കോടതി

    അനധികൃത നിർമാണങ്ങളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കരുതെന്നും അത്തരം നിർമാണങ്ങൾ ഒരു വിട്ടുവീഴ്ചയുമില്ലാതെ പൊളിക്കണമെന്നും സുപ്രീം കോടതി. നിയമവിരുദ്ധ നിർമാണങ്ങൾക്കെതിരെ ജുഡീഷ്യറി കർശനമായി നടപടിയെടുക്കണം. അത്തരം കേസുകൾ കൈകാര്യം…

    Read More »

    പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു

    പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു. 78 വയസായിരുന്നു. ഉദയ്പൂരിലെ വീട്ടിൽ ആരതി നടത്തുന്നതിനിടെ വിളക്കിൽ നിന്നും ദുപ്പട്ടക്ക് തീപിടിച്ചാണ്…

    Read More »

    പാക് ചാരസംഘടനക്ക് വേണ്ടി ചാരവൃത്തി; രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ

    പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ. ജയ്‌സാൽമീർ സ്വദേശി പത്താൻ ഖാൻ ആണ് അറസ്റ്റിലായത്. 1923ലെ ഒഫീഷ്യൽ സീക്രട്ട് നിയമപ്രകാരമാണ്…

    Read More »

    മംഗളൂരുവിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബജ്‌റംഗ് ദൾ നേതാവിനെ വെട്ടിക്കൊന്നു

    മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്‌റംഗ് ദൾ നേതാവിനെ അക്രമികൾ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. സൂറത്കൽ ഫാസിൽ വധക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.…

    Read More »

    പാക് വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു: ജാമറുമായി ഇന്ത്യ

    ന്യൂഡൽഹി: പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. വ്യോമാതിർത്തി അടച്ചിടാൻ പാകിസ്ഥാൻ തീരുമാനിച്ച് ആറു ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യയും വ്യോമാതിർത്തി അടച്ചിട്ട് മറുപടി നൽകിയിരിക്കുന്നത്. ഇനിമുതൽ…

    Read More »

    മംഗളൂരു ആൾക്കൂട്ട കൊലപാതകം: മൂന്ന് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

    മംഗളൂരുവിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്ന സംഭവത്തിൽ ഇൻസ്‌പെക്ടർ അടക്കം മൂന്ന് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മംഗളൂരു റൂറൽ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ…

    Read More »

    സ്വന്തം പൗരന്മാരെ കയ്യൊഴിഞ്ഞ് പാകിസ്താൻ; വാഗാ അതിർത്തി അടച്ചു: നിലപാട് കടുപ്പിച്ച് ഇന്ത്യ

    ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താൻ. വാഗയിലെ ചെക്പോസ്റ്റ് പാകിസ്താൻ അടച്ചിട്ടതിനാൽ നിരവധിപേരാണ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്. അതിനിടെ പാകിസ്താനെതിരെ നിലപാട് കടുപ്പിക്കുകയാണ് ഇന്ത്യ. പാകിസ്താനിൽ…

    Read More »

    പഹൽഗാം ഭീകരാക്രമണത്തിന് കാരണം ഇന്റലിജൻസ് വീഴ്ച; പാക്കിസ്ഥാൻ പരാജിത രാജ്യം: ഫാറൂഖ് അബ്ദുല്ല

    പഹൽഗാം ഭീകരാക്രമണത്തിന് കാരണം സുരക്ഷാ, ഇന്റലിജൻസ് വീഴ്ചയെന്ന് ഫാറൂഖ് അബ്ദുല്ല. കാശ്മീരികൾ നല്ല ജീവിതം നയിക്കുന്നത് പാക്കിസ്ഥാന് ഇഷ്ടപ്പെടുന്നില്ല. കാശ്മീരികൾക്ക് ഇടയിൽ കുപ്രചാരണം അഴിച്ചുവിടാൻ ശ്രമം നടന്നു.…

    Read More »

    തിരുപ്പൂരിൽ നഴ്‌സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; തലയും കൈകളും അടിച്ചു ചതച്ച നിലയിൽ

    തമിഴ്നാട്ടിലെ തിരുപ്പൂരിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ നഴ്സിന്റെ മൃതദേഹം കണ്ടെത്തി. മധുരൈ സ്വദേശിനി ചിത്രയാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ദന്താശുപത്രിയിലെ നഴ്‌സായിരുന്നു. തിരുപ്പൂർ കലക്ടറേറ്റിന് സമീപമുള്ള കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ്…

    Read More »
    Back to top button