National

    23 വർഷം മുമ്പ് നൽകിയ അപകീർത്തി കേസ്; മേധ പട്കറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

    അപകീർത്തിക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന നൽകിയ അപകീർത്തി കേസിലാണ് അറസ്റ്റ്. 23 വർഷം മുമ്പ് നൽകിയ കേസിലാണ്…

    Read More »

    ബന്ദിപോര ഏറ്റുമുട്ടലിൽ ലഷ്‌കർ കമാൻഡറെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് അൽത്താഫ് ലല്ലി

    ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വയിബയുടെ കമാൻഡറെ സൈന്യം വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. കുൽനാർ ബാസിപോര…

    Read More »

    ‘കൊല്ലപ്പെട്ട ‘ ഭാര്യ തിരിച്ചെത്തി; ജയിലിലായിരുന്ന ഭർത്താവിന് അഞ്ച് വർഷത്തിന് ശേഷം മോചനം

    കർണാടക കുശാൽനഗറിൽ കൊല്ലപ്പെട്ടെന്ന് കരുതിയ സ്ത്രീ തിരികെ എത്തി. ഇതോടെ കേസിൽപ്പെട്ട് ജയിലിലായിരുന്ന സ്ത്രീയുടെ ഭർത്താവിനെ കോടതി കുറ്റവിമുക്തനാക്കി. കുടക് ബസവനഹള്ളി ആദിവാസികോളനിയിലെ കെ സുരേഷിനെയാണ്(35) കോടതി…

    Read More »

    രാഹുൽ ഗാന്ധി ഇന്ന് ജമ്മു കാശ്മീരിൽ; കരസേന മേധാവിയും പഹൽഗാമിലെത്തും

    പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കാശ്മീരിലെത്തും. അനന്ത്‌നാഗിൽ 11 മണിയോടെ എത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും…

    Read More »

    കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്; അന്വേഷണ വിവരങ്ങൾ രാജ്‌നാഥ് സിംഗ് വിശദീകരിക്കും

    പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ വൈകിട്ട് ആറ് മണിക്കാണ് യോഗം. ഇതുവരെയുള്ള…

    Read More »

    സിന്ധു നദീതടം പാക്കിസ്ഥാന്റെ മുല്ലപ്പെരിയാർ; കരാർ റദ്ദാക്കിയാൽ പാക്കിസ്ഥാനുണ്ടാകുക ഗുരുതര പ്രത്യാഘാതങ്ങൾ

    പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ നടപടികളാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 1960ലെ സിന്ധു നദിജല കരാർ റദ്ദാക്കുമെന്ന പ്രഖ്യാപനം. ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധകാലത്ത് പോലും…

    Read More »

    റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജയിൻ തിരിച്ചെത്തി; നന്ദി പറഞ്ഞ് കുടുംബം

    റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജയിൻ ഡൽഹിയിലെത്തി. ഇന്ന് തന്നെ വീട്ടിലേക്ക് എത്തുമെന്ന് ബന്ധുക്കളെ അറിയിച്ചു. മൂന്ന് മാസം മുമ്പ് യുദ്ധമുഖത്ത് പരുക്കേറ്റ ജയിൻ ചികിത്സയിലായിരുന്നു.…

    Read More »

    സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം: മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകർ

    ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിലുണ്ടായ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം ചോദിച്ചതിന് മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍. പഹല്‍ഗാമില്‍ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ജമ്മു…

    Read More »

    രാഹുൽ ഗാന്ധിക്കെതിരേ വിവാദ പോസ്റ്റ്; ബിജെപി ഐടി സെല്ലിനെതിരേ കേസെടുത്തു

    കോൺഗ്രസ്സ് ബംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തെയും ബന്ധിപ്പിച്ച് സമൂഹ മാധ‍്യമത്തിൽ പോസ്റ്റുമായി രംഗത്തെത്തിയ…

    Read More »

    പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്; സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകും

    പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണ്. ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടും. അവർക്ക് സങ്കൽപ്പിക്കാൻ പോലും…

    Read More »
    Back to top button