National

    പഹൽഗാം ഭീകരാക്രമണം: സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി, വിമാനത്താവളത്തിൽ അടിയന്തര യോഗം

    ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. രാവിലെ ഏഴ് മണിയോടെ ഡൽഹിയിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ വെച്ച് അടിയന്തര യോഗം…

    Read More »

    പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി; മരിച്ചവരിൽ ഇടപ്പള്ളി സ്വദേശിയും

    ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. 27 പുരുഷൻമാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ പത്തിലധികം പേർ ചികിത്സയിൽ കഴിയുകയാണ്. മലയാളിയും…

    Read More »

    ജീവനറ്റ് കിടക്കുന്നത് കൊച്ചി നേവൽ ബേസിലെ ഉദ്യോഗസ്ഥൻ വിനയ്; കൊല്ലപ്പെട്ടത് ഹണിമൂൺ യാത്രക്കിടെ

    ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇതുവരെ മുക്തമായിട്ടില്ല. ഭീകരാക്രമണത്തിന്റെ ക്രൂരത വെളിപ്പെടുത്തി ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിലേറ്റവും വേദനാജനകമായത് ജീവനറ്റ്…

    Read More »

    പഹൽഗാം ആക്രമണം: പരമാവധി ആളുകളുടെ ജീവൻ അപഹരിക്കാനാൻ പ്ലാൻ: തീവ്രവാദികൾ ശരീരത്തിൽ ക്യാമറകൾ ഘടിപ്പിച്ചിരുന്നു

    ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ ഇരകളെ കുടുക്കാനും പരമാവധി നാശനഷ്ടങ്ങൾ വരുത്താനും ഇത് സൂക്ഷ്മമായി ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തിയതായി ഉന്നത വൃത്തങ്ങൾ ബുധനാഴ്ച…

    Read More »

    ഭീകരതക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് കാശ്മീർ ജനത; മുൻ പേജിൽ കറുപ്പ് അണിഞ്ഞ് കാശ്മീരിലെ പത്രങ്ങൾ

    പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതിഷേധവുമായി കാശ്മീരി ജനത തെരുവിൽ. ശാന്തി ഉറപ്പാക്കാൻ അധികാരികൾ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ജമ്മു കാശ്മീരിൽ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്ത…

    Read More »

    പഹൽഗാമിൽ ഭീകരരുടെ ആക്രമണം നീണ്ടുനിന്നത് 15 മിനിറ്റ് നേരം; ദൃശ്യങ്ങളും പകർത്തി

    ജമ്മു കാശ്മീരിലെ പഹൽഗാമിൽ 29 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണം നീണ്ടുനിന്നത് 15 മിനിറ്റ് നേരം. നാല് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ രണ്ട് പേർ കാശ്മീരികളും രണ്ട്…

    Read More »

    തീവ്രവാദത്തെ ഉരുക്കുമുഷ്ടിയുപയോഗിച്ച് നേരിടണം; കേന്ദ്രത്തിന് പൂർണ പിന്തുണയെന്ന് സ്റ്റാലിൻ

    പഹൽഗാം ഭീകരാക്രമണത്തിൽ നിയമസഭയിൽ പ്രതികരണം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തീവ്രവാദത്തെ ഉരുക്കുമുഷ്ടിയുമായി നേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തീവ്രവാദികളെ അടിച്ചമർത്താനുള്ള കേന്ദ്ര ശ്രമങ്ങൾക്ക്…

    Read More »

    പഹല്‍ഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

    ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. മൂന്ന് തീവ്രവാദികളുടെ പേരുകളും പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം നടത്തിയത് ആസിഫ് ഫൗജി, സുലൈമാന്‍…

    Read More »

    പഹൽഗാമിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നു; ആക്രമണ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ ബൈക്ക്

    ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുന്നു. ആക്രമണം നടന്ന സ്ഥലത്ത് സ്‌നിഫർ ഡോഗുകളെയും മറ്റ് സാങ്കേതിക രഹസ്യാന്വേഷണ മാർഗങ്ങളും ഉപയോഗിച്ചാണ് തെരച്ചിൽ നടക്കുന്നത്.…

    Read More »

    ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി; കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

    ജമ്മു കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി. മരിച്ചവരിൽ 26 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ നിന്നും കർണാടകയിൽ നിന്നും മൂന്ന് പേർ വീതം, മഹാരാഷ്ട്രയിൽ നിന്ന്…

    Read More »
    Back to top button