National

    കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ അനന്തരവൻമാർ തമ്മിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

    കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ അനന്തരവൻമാർ തമ്മിൽ പരസ്പരം വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ബിഹാറിലെ ജഗത്പൂരിലാണ് സംഭവം. നിത്യാനന്ദ റായിയുടെ സഹോദരിക്കും പരുക്കേറ്റിട്ടുണ്ട്. കുടുംബതർക്കമാണ്…

    Read More »

    വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കും; ക്രമക്കേട് ഇല്ലാതാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

    വോട്ടർ രേഖകൾ ആധാറുമായി ബന്ധിപ്പിക്കാൻ നീക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന്…

    Read More »

    നാഗ്‌പൂര്‍ കലാപം; നാല് പൊലീസുകാര്‍ക്ക് പരിക്ക്: വാഹനങ്ങളും വീടുകളും തീയിട്ട് നശിപ്പിച്ചു

    നാഗ്‌പൂര്‍: നാഗ്‌പൂര്‍ കലാപത്തില്‍ നാല് മുതിര്‍ന്ന പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്. കലാപം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്. പരിക്കുകള്‍ക്ക് പുറമെ വന്‍തോതില്‍ പൊതുമുതലും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ പൊലീസുകാരില്‍…

    Read More »

    ഇലക്ട്രിക് സ്‌കൂട്ടർ ചാര്‍ജ് ചെയ്യാൻ വെച്ച് ഉറങ്ങി; വീടിന് തീപിടിച്ച് പൊള്ളലേറ്റ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

    തമിഴ്നാട്ടിലെ ചെന്നൈയിൽ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെന്നൈ മധുരവോയൽ ഭാഗ്യലക്ഷ്‌മി നഗർ ഗൗതമിൻ്റെ മകൾ ഏഴിലരസി ആണ് മരിച്ചത്. സ്‌കൂട്ടർ…

    Read More »

    ബസിൽ നിന്ന് ലഗേജുമായി ഇറങ്ങുന്നവർക്കെതിരെയും കേരളത്തിൽ നോക്കുകൂലി ചുമത്തും: നിർമല സീതാരാമൻ

    കേരളത്തിൽ വ്യവസായം തകർത്തത് കമ്മ്യൂണിസമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ. അങ്ങനെയുള്ള…

    Read More »

    ജമ്മു കാശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ തോക്കുമായി എത്തിയ യുവതി പിടിയിൽ

    ജമ്മു കാശ്മീർ കത്രയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ തോക്കുമായി എത്തിയ യുവതി പിടിയിൽ. സുരക്ഷാ പരിശോധനകൾ ലംഘിച്ച് എത്തിയ ജ്യോതി…

    Read More »

    ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴിക കല്ലാണ് മഹാകുംഭമേളയെന്ന് പ്രധാനമന്ത്രി

    മഹാകുംഭമേളയുടെ വിജയത്തിലും പങ്കാളിത്തത്തിലും പാർലമെന്റിൽ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. യുപിയിലെയും പ്രയാഗ് രാജിലെയും ജനങ്ങളോട് നന്ദി പറയുന്നു. ഇന്ത്യയുടെ…

    Read More »

    ജോലിക്ക് പകരം ഭൂമി: കേസിൽ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും വീണ്ടും ഇഡി നോട്ടീസ്

    ഇന്ത്യൻ റെയിൽവേയിൽ ജോലി നൽകുന്നതിന് ഉദ്യോഗാർഥികളിൽ നിന്ന് ഭൂമി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി,…

    Read More »

    ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന ആവശ്യം: നാഗ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം, നിരോധനാജ്ഞ

    മഹാരാഷ്ട്ര സംഭാജി നഗറിലുള്ള മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം. നാഗ്പൂർ മഹൽ…

    Read More »

    ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് സംഘ്പരിവാർ സംഘടനകൾ; അല്ലെങ്കിൽ കർസേവ നടത്തും

    മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന ആവശ്യമായി സംഘ്പരിവാർ സംഘടനകൾ. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളുമാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തുവന്നത്. ശവകുടീരം പൊളിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കർസേവ…

    Read More »
    Back to top button