National

    ഊട്ടിയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ 55കാരി കൊല്ലപ്പെട്ടു; ആക്രമിച്ചത് കടുവയെന്ന് സംശയം

    ഊട്ടിയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു. ഊട്ടി പേരാറിന് ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുതൽ ഇവരെ കാണാതായിരുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണ്…

    Read More »

    മസൂറിയിൽ കാൽനട യാത്രികരെ ഇടിച്ചിട്ട് ബെൻസ് കാർ നിർത്താതെ പോയി; നാല് മരണം

    ഡെറാഡൂണിലെ മസൂറിയിൽ ബെൻസ് കാറിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. മൻഷറാം, രഞ്ജിത്ത്, ബൽക്കാരൻ, ദുർഗേഷ് എന്നിവരാണ് മരിച്ചത്. കാൽനട യാത്രക്കാരെയും ഇരുചക്ര…

    Read More »

    സ്വർണക്കടത്ത് കേസ്: രന്യ ദേഹപരിശോധനയിൽ നിന്നും രക്ഷപ്പെട്ടത് രണ്ടാനച്ഛനായ ഡിജിപിയുടെ സഹായത്തിൽ

    കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ ഹെഡ് കോൺസ്റ്റബിൾ ബസവരാജുവിന്റെ മൊഴി പുറത്ത്. വിമാനത്താവളത്തിൽ നിന്നും രന്യയെ പുറത്തേക്ക് കൊണ്ടുവന്നത് ഡിജിപി കെ രാമചന്ദ്ര…

    Read More »

    പരാതി നൽകാനെത്തിയ ഗർഭിണിയായ യുവതിയെ ബലാത്സംഗം ചെയ്തു; പോലീസുദ്യോഗസ്ഥൻ അറസ്റ്റിൽ

    അയൽവാസികളുമായുള്ള തർക്കത്തെ തുടർന്ന് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയ ഗർഭിണിയായ യുവതിയെ പോലീസുദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തു. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലാണ്…

    Read More »

    എയർടെലിൻ്റെ പണിയ്ക്ക് മറുപണി; സ്റ്റാർലിങ്കുമായി കരാറൊപ്പിട്ട് റിലയൻസ് ജിയോയും

    എയർടെലിന് പിന്നാലെ സ്റ്റാർലിങ്ക് ഇൻ്റർനെറ്റിനായി സ്പേസ്എക്സുമായി കരാർ ഒപ്പിട്ട് റിലയൻസ് ജിയോയും. ബുധനാഴ്ചയാണ് ജിയോ ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച എയർടെൽ സ്പേസ്എക്സുമായി കരാറൊപ്പിട്ടിരുന്നു. അതിവേഗ ഇൻ്റർനെറ്റ് കുറഞ്ഞ…

    Read More »

    തെലങ്കാന മുഖ്യമന്ത്രിയെ വിമർശിച്ച് വാർത്ത നൽകി; മാധ്യമപ്രവർത്തകയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു

    തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിക്കുന്ന ബൈറ്റ് സംപ്രേക്ഷണം ചെയ്തതിന് മുതിർന്ന വനിതാ മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്ത് തെലങ്കാന പോലീസ്. പുലർച്ചെ തന്റെ വീട്ടിലെത്തി പോലീസ് വീടുവളഞ്ഞെന്നും…

    Read More »

    നിർമല സീതാരാമനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; വികസന വിഷയങ്ങൾ ഉൾപ്പെടെ ചർച്ചയായി

    കേന്ദ്രമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. ഡൽഹി കേരളാ ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഗവർണർ രാജേന്ദ്ര അർലേക്കറും കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധി…

    Read More »

    രാജസ്ഥാനിൽ റെയ്ഡിനിടെ പോലീസിന്റെ ചവിട്ടേറ്റ് 25 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

    രാജസ്ഥാനിൽ പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു. 25 ദിവസം പ്രായമുള്ള പെൺ കുഞ്ഞ് ആണ് മരിച്ചത്. ആൽവാർ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തിൽ ആണ് ദാരുണ…

    Read More »

    സൗന്ദര്യയുടേത് അപകട മരണമല്ല, കൊലപാതകം; നടൻ മോഹൻ ബാബുവിനെതിരെ പരാതി

    ദക്ഷിണേന്ത്യൻ നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണം. തെലുങ്ക് നടൻ മോഹൻ ബാബുവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. മോഹൻ ബാബുവിനെതിരെ ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലയിൽ ഒരാൾ…

    Read More »

    ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; ജിയോയെ പൂട്ടാൻ എയർടെലിൻ്റെ പൂഴിക്കടകൻ

    ഇലോൺ മസ്കിൻ്റെ സ്പേസ്എക്സ് കമ്പനിയ്ക്ക് കീഴിലുള്ള സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഇന്ത്യയിലേക്ക്. ഇക്കാര്യത്തിൽ രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ എയർടെലും സ്പേസ്എക്സും തമ്മിൽ ധാരണയായി. ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇൻ്റർനെറ്റ്…

    Read More »
    Back to top button