National

    മനുഷ്യരെ കൊന്ന് മുതലകൾക്ക് തീറ്റയായി നൽകും; പരോളിലിറങ്ങി മുങ്ങിയ സീരിയൽ കില്ലർ പിടിയിൽ

    മനുഷ്യരെ കൊലപ്പെടുത്തി മുതലകൾക്ക് തീറ്റയായി നൽകി സീരിയൽ കില്ലർ പിടിയിൽ. ഡോക്ടർ ഡെത്ത് എന്ന പേരിൽ പോലീസ് ഫയലുകളിൽ അറിയപ്പെടുന്ന ആയുർവേദ ഡോക്ടറായ 67കാരൻ ദേവേന്ദ്ര ശർമയെയാണ്…

    Read More »

    അനുരാധ ചില്ലറക്കാരിയല്ല; ഇതുവരെ വിവാഹം കഴിച്ചത് 25: തട്ടിയെടുത്തത് ലക്ഷങ്ങൾ

    ഏഴ് മാസത്തിനിടെ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23കാരി അറസ്റ്റിൽ. ജയ്‌പൂരിലാണ് സംഭവം. പുരുഷന്മാരെ വിവാഹം കഴിച്ചശേഷം ഏതാനുംദിവസം ഒപ്പംതാമസിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്ന…

    Read More »

    ചാരവൃത്തിക്ക് അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര പാക് എംബസിയിൽ കേക്ക് മുറിച്ചയാൾക്കൊപ്പം: വൈറലായി ചിത്രങ്ങൾ

    പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിനു…

    Read More »

    വഖഫ് നിയമഭേദഗതി ഏകപക്ഷീയവും അടിച്ചേല്‍പ്പിക്കുന്നതും; സുപ്രീംകോടതിയിൽ ഹർജിക്കാരുടെ വാദം പൂർത്തിയായി

    ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഹർജിക്കാരുടെ വാദം പൂർത്തിയായി. ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് ഹർജിക്കാർ വാദിച്ചു. ഒരു നടപടിക്രമവുമില്ലാതെ വഖഫ്…

    Read More »

    ട്രാക്കിൽ മരത്തടി കെട്ടിവെച്ചു; യുപിയിൽ രാജധാനി അടക്കമുള്ള രണ്ട് ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം

    യുപിയിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ട്രാക്കുകളിൽ ഇരുമ്പ് കമ്പി കൊണ്ട് മരത്തടി കെട്ടിവെച്ചാണ് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിച്ചത്. ദലേൽനഗർ-ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ…

    Read More »

    മുംബൈയിൽ രണ്ട് വയസുകാരിയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ച് കൊന്നു; അമ്മയും കാമുകനും അറസ്റ്റിൽ

    മുംബൈയിൽ രണ്ട് വയസുകാരിയെ അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ച് കൊന്നു. സംഭവത്തിൽ 30കാരിയായ മാതാവിനെയും ആൺസുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ മുന്നിൽ വെച്ചാണ് കാമുകൻ പെൺകുട്ടിയെ പീഡിപ്പിച്ചത്.…

    Read More »

    സുവർണക്ഷേത്രം ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം നടത്തി; സ്ഥിരീകരിച്ച് സൈന്യം

    ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന് പിന്നാലെ അമൃത്സറിലെ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക് സൈന്യം ശ്രമിച്ചതായി സ്ഥിരീകരണം. കരസേന മേജർ ജനറൽ കാർത്തിക് സി ശേഷാദ്രിയാണ് ഇക്കാര്യം…

    Read More »

    ബിജെപി മന്ത്രിയുടെ ഖേദപ്രകടനം തള്ളി; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സുപ്രീം കോടതി

    കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായുടെ വിദ്വേഷ പരാമർശക്കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സുപ്രീം കോടതി. ഐജി റാങ്കിൽ കുറയാത്ത ഐപിഎസ്…

    Read More »

    പാക്കിസ്ഥാന് വേണ്ടി ചാരപ്രവൃത്തി; ഉത്തർപ്രദേശിൽ ഒരാൾ അറസ്റ്റിൽ

    പാക്കിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്തിയ ആൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ. മൊറാദാബാദിൽ നിന്നുമാണ് ഷഹ്‌സാദ് എന്നയാളെ യുപി പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാനിൽ ഇടക്കിടെ…

    Read More »

    യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് ഷമി; ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം

    ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഐപിഎൽ തിരക്കുകൾക്കിടയിലാണ് ലക്‌നൗവിലെത്തി ഷമി യോഗിയെ കണ്ടത്. ഷമിക്കൊപ്പമുള്ള ചിത്രങ്ങൾ യോഗി…

    Read More »
    Back to top button