National

    ലിഫ്റ്റില്‍ കുടുങ്ങിയ ആറു വയസുകാരന്‍ മരിച്ചു

    അപ്പാര്‍ട്ട്മെന്‍റിലെ ലിഫ്റ്റില്‍ കുടുങ്ങി ആറു വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ ശാന്തിനഗര്‍ മേഖലയിലുള്ള മസാബ് ടാങ്കിലാണ് സംഭവമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചതെന്ന്…

    Read More »

    ഇഡ്ഡലി ഉണ്ടാക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾ; 24 ഭക്ഷണശാലകൾക്കെതിരെ നടപടി

    ഇഡ്ഡലി തയ്യാറാക്കുന്നതിൽ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തെത്തുടർന്ന് കർണാടകയിലുടനീളം ഭക്ഷണശാലകൾക്കെതിരെ ആരോഗ്യ-സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന. പൊതുജനങ്ങളുടെ പരാതിയെ തുടർന്നാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, വഴിയോര കടകൾ…

    Read More »

    സ്വര്‍ണ വില കുതിപ്പ് ഇനിയും തുടരും, 10 ഗ്രാമിന് 1.25 ലക്ഷമാകുമെന്ന് വിദഗ്ധർ

    ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ ഇനിയും സ്വര്‍ണവില വര്‍ധിക്കുമെന്ന് വിദഗ്‌ധര്‍. അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്ത് ഏറ്റവും മൂല്യമുള്ള ലോഹമായി സ്വര്‍ണം മാറുമെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ഇക്കാലയളവില്‍…

    Read More »

    സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ; ഗുരുതര കണ്ടെത്തലുകളുമായി സിഎജി റിപ്പോർട്ട്

    ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വനം വകുപ്പിലും ആരോഗ്യവകുപ്പിലും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽ വെച്ചു. ഉത്തരാഖണ്ഡ് നിയമസഭയുടെ ബജറ്റ് സെഷനിലാണ് ഇത് സംബന്ധിച്ച…

    Read More »

    എഫ്‌ഡിഐ ചട്ടങ്ങളുടെ ലംഘനം; ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്‌ക്ക് 3.44 കോടി രൂപ പിഴ ചുമത്തി ഇഡി

    ന്യൂഡൽഹി : നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) ചട്ടങ്ങളുടെ ലംഘനം ആരോപിച്ച് ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്‌ക്ക് പിഴ ചുമത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്. 3.44 കോടിയിലധികം രൂപ…

    Read More »

    തെലങ്കാനയിൽ നിർമാണത്തിനിടെ തുരങ്കം തകർന്നു; 30ഓളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

    തെലങ്കാനയിൽ നിർമാണ പ്രവർത്തികൾക്കിടെ തുരങ്കം തകർന്ന് 30ഓളം തൊഴിലാളികൾ കുടുങ്ങി. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചില തൊഴിലാളികൾ ചോർച്ച പരിഹരിക്കാനായി അകത്ത് കയറിയപ്പോഴാണ്…

    Read More »

    കുടുംബവഴക്ക്: 2 മക്കളെ 40കാരൻ വെട്ടിക്കൊന്നു, ഭാര്യക്കും മറ്റൊരു മകൾക്കും ഗുരുതര പരുക്ക്

    തമിഴ്‌നാട്ടിലെ സേലത്ത് കുടുംബവഴക്കിനെ തുടർന്ന് രണ്ട് മക്കളെ അരിവാളിന് വെട്ടിക്കൊന്ന് 40കാരൻ. സേലം കൃഷ്ണപുരത്താണ് സംഭവം. ദിവസവേതന ജോലിക്കാരനായ എം അശോക് കുമാറാണ് ഭാര്യ തവമണിയെയും മക്കളെയും…

    Read More »

    ഈ വെള്ളം അങ്ങ് കുടിക്കാമോ; ബിജെപി നേതാക്കളുടെ വീട്ടിലേക്ക് പ്രയാഗ്‌രാജിലെ വെള്ളം പാചകത്തിന് കൊണ്ടുപോകാത്തതെന്ത്: യോഗിയോട് അഖിലേഷ്

    മനുഷ്യവിസര്‍ജ്യം അടക്കം മാലിന്യം നിറഞ്ഞ കുംഭമേളയിലെ ജലത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുമ്പോള്‍ കെടുകാര്യസ്ഥത മറച്ചുപിടിക്കാന്‍ ബിജെപി നേതാക്കള്‍ നടത്തുന്ന മതവികാര വ്രണപ്പെടുത്തല്‍…

    Read More »

    ഡല്‍ഹിയിൽ ലേഡി ഡോണ്‍ അറസ്റ്റില്‍; പിടികൂടിയത് ഒരു കോടിയുടെ ഹെറോയിനുമായി

    ന്യൂഡല്‍ഹി : ഒരു കോടിയിലേറെ വിലമതിക്കുന്ന ഹെറോയിനുമായി ഡല്‍ഹിയിലെ ലേഡി ഡോണ്‍ പോലീസിന്റെ പിടിയില്‍. കുപ്രസിദ്ധ അധോലോക തലവന്‍ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാനാണ് പിടിയിലായത്.…

    Read More »

    ഡൽഹി റെയിൽവേ സ്റ്റേഷൻ അപകടം; 285 ലിങ്കുകൾ നീക്കം ചെയ്യാൻ എക്സിന് നിർദേശം

    ന്യൂഡൽഹി: ഡൽഹി റയിൽവേ സ്റ്റേഷൻ ദുരന്തവുമായി (railway station stampede) ബന്ധപ്പെട്ട ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് റയിൽവേ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. ദുരന്തം വ്യക്തമാക്കുന്ന…

    Read More »
    Back to top button