National

    വിജയവാഡയിൽ കാറിനുള്ളിൽ കുടുങ്ങിയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

    ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുളളിൽ കുടുങ്ങിയ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുറത്തിറങ്ങിയ കുട്ടികൾ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറുകയും അബദ്ധത്തിൽ കാറ്…

    Read More »

    മൈസൂരു ബെൽമുറിയിൽ പുഴയിൽ വീണ് മലയാളിയായ 14കാരൻ മരിച്ചു

    മൈസൂരുവിൽ പുഴയിൽ വീണ് മലയാളിയായ 14കാരൻ മുങ്ങിമരിച്ചു. പാനൂർ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരിയാണ്(14) മരിച്ചത്. മൈസൂരുവിന് സമീപം ബെൽമുറി ജലാശയത്തിലാണ് അപകടം. വിനോദയാത്രക്ക് എത്തിയപ്പോഴായിരുന്നു സംഭവം. കാൽതെറ്റി…

    Read More »

    ഹൈദരാബാദിൽ ഐഎസ് ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ; സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

    ഹൈദരാബാദിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട രണ്ട് ഭീകരരെ പിടികൂടിയതായി പോലീസ്. പ്രതികളുടെ താമസസ്ഥലത്ത് നിന്ന് അമോണിയ, സൾഫർ, അലുമിനിയം പൊടി തുടങ്ങി സ്‌ഫോടക വസ്തു നിർമാണത്തിന് ആവശ്യമായ…

    Read More »

    വിദേശപര്യടനത്തിനുള്ള കേന്ദ്ര സംഘത്തിൽ തൃണമൂൽ പ്രതിനിധി ഉണ്ടാകില്ലെന്ന് മമത ബാനർജി

    പാക് ഭീകരത ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനായി വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധിയുണ്ടാകില്ലെന്ന് മമത ബാനർജി. ഏഴ് സർവകക്ഷി സംഘങ്ങളിൽ തങ്ങളുടെ സാന്നിധ്യമുണ്ടാകില്ലെന്ന് മമത വ്യക്തമാക്കി.…

    Read More »

    പഹൽഗാം ആക്രമണത്തിന് മുമ്പും ജ്യോതി മൽഹോത്ര പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായി വിവരം

    ചാരവൃത്തിക്കേസിൽ അറസ്റ്റിലായ വനിതാ വ്‌ളോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായി ഹരിയാന പോലീസ്. ഈ യാത്ര അടക്കം നിരവധി തവണ ജ്യോതി പാക്കിസ്ഥാനിൽ…

    Read More »

    യുഎസ് ഇറക്കുമതി നിരസിച്ചു; നാലേകാൽ കോടി രൂപയുടെ ഇന്ത്യൻ മാങ്ങ നശിപ്പിച്ചുകളയും

    ന്യൂഡൽഹി: ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്ത മാങ്ങ യുഎസിലെ വിവിധ പോർട്ടുകളിൽ ഇറക്കുന്നതു തടഞ്ഞു. രേഖകൾ പൂരിപ്പിച്ചതിലെ പോരായ്മകളാണ് കാരണം. ഇതു കാരണം ഇന്ത്യൻ കയറ്റുമതിക്കാർക്ക് നാലേകാൽ കോടി…

    Read More »

    മോദിയെയും അമിത് ഷായെയും രക്ഷിച്ചത് ബാൽ താക്കറെയും പവാറും; ഗുജറാത്ത് കലാപത്തില്‍ വിവാദ വെളിപ്പെടുത്തലുമായി സഞ്ജയ് റാവത്ത്

    യുപിഎയിൽ കൃഷി മന്ത്രിയായിരുന്ന കാലത്ത് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്പി) മേധാവി ശരദ് പവാറും ശിവസേന സ്ഥാപകൻ ബാൽ താക്കറെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും…

    Read More »

    തുർക്കി സർവകലാശാലകളുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവച്ച് ഐഐടി ബോംബെ

    മുംബൈ : ഇന്ത്യയിൽ തുർക്കിക്കെതിരായ പ്രതിഷേധം തുടരുന്നു. എല്ലാ മേഖലകളിലും തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കപ്പെടുന്നു. ഇന്ത്യയിലെ മാർബിളിന്റെയും ആപ്പിളിന്റെയും വ്യാപാരം നിർത്തലാക്കുമെന്ന തുർക്കിയുടെ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ…

    Read More »

    കേരളത്തിലുമെത്തി ജ്യോതി മൽഹോത്ര; മൂന്നാറിൽ നിന്നടക്കം വ്ളോഗ്: ആകെ 487 വീഡിയോകളിൽ ഏറെയും പാകിസ്ഥാനിൽ നിന്ന്

    രാജ്യത്തിനകത്തുനിന്നുകൊണ്ട് പാക്കിസ്ഥാന് വിവരം കൈമാറിയ നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ പിടികൂടിയത്. ഇതിൽ പ്രമുഖയാണ് ഹരിയാന ഹിസാർ സ്വദേശിയായ ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്ര.…

    Read More »

    ചാർമിനാറിന് സമീപം വൻ തീപിടിത്തം; 17 പേര്‍ മരിച്ചു: അപകടം വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിൽ

    ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 17 മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു…

    Read More »
    Back to top button