National

    പരീക്ഷയിൽ കോപ്പിയടിച്ചതിനെ തുടർന്നുള്ള തർക്കം; ബിഹാറിൽ വിദ്യാർഥി വെടിയേറ്റ് മരിച്ചു

    പത്താം ക്ലാസ് പരീക്ഷയിൽ കോപ്പിയടിച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ബിഹാറിൽ ഒരു വിദ്യാർഥി വെടിയേറ്റ് മരിച്ചു. റോഹ്താസ് ജില്ലയിലാണ് സംഭവം. തർക്കത്തെ തുടർന്ന് വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിനിടെയാണ്…

    Read More »

    സ്‌കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം; പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

    ഹൈദരാബാദിൽ പത്താം ക്ലാസ് വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തെലുങ്കാന കാമറെഡ്ഡി ജില്ലയിലെ സിംഗരായപ്പള്ളിയിൽ താമസിക്കുന്ന ശ്രീനിധിയാണ്(16) മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും…

    Read More »

    സംവിധായകന്‍ ഷങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

    ചെന്നൈ: സംവിധായകന്‍ എസ് ഷങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 10.11 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പിഎംഎല്‍എ ആക്ട് പ്രകാരമാണ് ഇ ഡി ചെന്നൈ സോണല്‍…

    Read More »

    27 വർഷത്തിന് ശേഷം താമരക്കുമ്പിളിൽ ഡൽഹി; രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

    രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയിൽ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയിൽ ലെഫ്. ഗവർണർ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പർവേഷ്…

    Read More »

    വിശാഖപട്ടണം ചാരക്കേസ്: മലയാളി അടക്കം മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

    വിശാഖപട്ടണം ചാരക്കേസിൽ മലയാളി അടക്കം മൂന്ന് പേർ പിടിയിൽ. മലയാളി പിഎ അഭിലാഷിനെ കൊച്ചിയിൽ നിന്നാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. കർണാടക ഉത്തര കന്നഡ ജില്ലയിൽ…

    Read More »

    ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി; രേഖാ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

    ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കുക. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും.…

    Read More »

    വിസർജ്ജ്യ ബാക്ടീരിയ റിപ്പോർട്ട് തള്ളി യോ​ഗിആദിത്യനാഥ്; കുംഭമേളയിലെ ജലം കുളിക്കാൻ മാത്രമല്ല, കുടിക്കാനും യോഗ്യം

    ന്യൂഡൽഹി : മഹാകുംഭമേള നടക്കുന്ന പ്രയാ​ഗ് രാജിലെയും യമുനയിലെയും ജലത്തിൽ മനുഷ്യ-മൃ​ഗ വിസർജ്ജ്യത്തിൽ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയുടെ അമിത സാന്നിധ്യമുണ്ടെന്ന റിപ്പോർട്ട് തള്ളി യുപി മുഖ്യമന്ത്രി യോ​ഗി…

    Read More »

    സസ്പെൻസിന് വമ്പൻ ക്ലൈമാക്സ്; ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ തിരഞ്ഞെടുത്തു

    ന്യൂഡൽഹി : വമ്പൻ വിജയത്തിന് ശേഷം ഡൽഹിയെ ഇനി ആര് നയിക്കണമെന്ന് തീരുമാനമെടുത്ത് ബിജെപി. രാജ്യതലസ്ഥാനവും കേന്ദ്ര ഭരണപ്രദേശവുമായ ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായ രേഖ ഗുപ്തയെ ബിജെപി…

    Read More »

    ആരാണ് രേഖ ഗുപ്ത? എന്തുകൊണ്ടാണ് ഡൽഹി മുഖ്യമന്ത്രിയായി ബിജെപി അവരെ തിരഞ്ഞെടുത്തത്

    ബുധനാഴ്ച ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട രേഖ ഗുപ്ത ആദ്യമായി എംഎൽഎ ആകുന്നത്. പക്ഷേ രാഷ്ട്രീയത്തിൽ അവർക്ക് ഒരു നീണ്ട വർഷങ്ങളുടെ അനുഭവമുണ്ട്. പർവേഷ് വർമ്മ ഉൾപ്പെടെയുള്ള മറ്റ്…

    Read More »

    ഇന്‍സ്റ്റാഗ്രാം ജ്യോതിഷിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; യുവതിക്ക് ആറ് ലക്ഷം രൂപ നഷ്ടപ്പെട്ടു

    ബെംഗളൂരു: ഇന്‍സ്റ്റാഗ്രാമില്‍ ജ്യോതിഷിയെന്ന് സ്വയം വിശേഷിപ്പിച്ച ഒരാള്‍ ബെംഗളൂരുവില്‍ നിന്നുള്ള ഇരുപത്തിനാലുകാരിയായ യുവതിയില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തു. യുവതിയുടെ ഭാവിയില്‍ നടക്കാന്‍ പോകുന്ന പ്രണയ…

    Read More »
    Back to top button