National

    സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം; രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ്

    ഭാരത് ജോഡോ യാത്രക്കിടെ സൈന്യത്തിനെതിരെ അപകീർത്തികരമായ പരമാർശം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. ലക്‌നൗവിലെ പ്രത്യേക എംപി, എംഎൽഎ കോടതിയാണ് സമൻസ് അയച്ചത്.…

    Read More »

    കാൺപൂരിൽ ഐഐടി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    യുപി കാൺപൂരിൽ ഐഐടി ഗവേഷക വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സീലിംഗിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കെമിസ്ട്രി വിദ്യാർഥി അങ്കിത് യാദവാണ്(24) മരിച്ചത്.…

    Read More »

    തഞ്ചാവൂരിൽ ഏഴാം ക്ലാസ് വിദ്യാർഥിനി സ്‌കൂൾ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു

    തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ഏഴാം ക്ലാസുകാരി സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. 12കാരി കവിബാലയാണ് മരിച്ചത്.പല്ലത്തൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെ വൈകീട്ടാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം സൂകൂൾ ഗ്രൗണ്ടിലേക്ക്…

    Read More »

    കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; ലോട്ടറി നികുതി ചുമത്താനുള്ള അധികാരമില്ലെന്ന് സുപ്രീം കോടതി

    കോടതി 1200 ന്യൂഡല്‍ഹി: ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സർക്കാരിന് കീഴില്‍ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്‍റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം…

    Read More »

    ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരിന്; കേന്ദ്രത്തിന് ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

    ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സർക്കാരിന് കീഴിൽ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്ന് സുപ്രീം…

    Read More »

    ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി

    2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി. ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിന്റെ പരാജയത്തിന് കാരണം ആംആദ്മി പാർട്ടിയും…

    Read More »

    19കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു; പ്രതി അറസ്റ്റിൽ

    19കാരിയായ കൂട്ടുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഭിവണ്ടിയിലാണ് സംഭവം. ചാന്ദ് ഖാൻ എന്ന 22കാരനും സുഹൃത്തുക്കളുമാണ് പിടിയിലായത്.…

    Read More »

    14 കോടി പേർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു; സെൻസസ് വേഗത്തിൽ പൂർത്തിയാക്കണമെന്ന് സോണിയ ഗാന്ധി

    രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പ് എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. 14 കോടിയോളം ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനൂകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും സോണിയ ഗാന്ധി…

    Read More »

    സ്വത്ത് തർക്കത്തെ തുടർന്ന് ശതകോടീശ്വരനെ കുത്തിക്കൊന്ന് പേരക്കുട്ടി; ശരീരത്തിൽ 70ലേറെ കുത്തുകൾ

    സ്വത്ത് തർക്കത്തെ തുടർന്ന് മുത്തച്ഛനെ കുത്തിക്കൊന്ന് 28കാരനായ പേരക്കുട്ടി. 460 കോടിയുടെ ആസ്തിയുള്ള വെൽജൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി വിസി ജനാർജദന റാവുവാണ്(86) കൊല്ലപ്പെട്ടത്. സംഭവത്തിൽ…

    Read More »

    രാഷ്ട്രപതി ദ്രൗപദി മുർമു മഹാകുംഭമേളയിൽ പങ്കെടുത്തു; ത്രിവേണി സംഗമത്തിൽ സ്‌നാനം നടത്തി

    രാഷ്ട്രപതി ദ്രൗപദി മുർമു മഹാകുംഭമേളയിൽ പങ്കെടുത്തു. ത്രിവേണി സംഗമത്തിൽ രാഷ്ട്രപതി സ്‌നാനം നടത്തി. കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. രാവിലെ 11.30ഓടെയാണ് രാഷ്ട്രപതി പ്രയാഗ്…

    Read More »
    Back to top button