National

    ഗുജറാത്തിൽ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച സ്വകാര്യ ബസ് അപകടത്തിൽപെട്ടു; അഞ്ച് മരണം: 35 പേർക്ക് പരിക്ക്

    ഡാങ്: മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് മരണം. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ ഡാങ് ജില്ലയില്‍ ഇന്നു പുലര്‍ച്ചെയാണ്…

    Read More »

    അമ്മയുമായി അവിഹിത ബന്ധം; 30 കാരനെ കൊലപ്പെടുത്തി കൗമാരക്കാർ

    കത്തികുത്ത് 1200 പൂനെ: അമ്മയുമായി 30കാരന് അവിഹിത ബന്ധം ആരോപിച്ച് വടിവാളിന് വെട്ടിക്കൊന്ന് പ്രായപൂര്‍ത്തിയാകാത്ത മകനും സുഹൃത്തുക്കളും. മഹാരാഷ്ട്രയിലെ പൂനെയിലെ കോത്രുഡില്‍ വ്യാഴാഴ്ച രാത്രിയാണ് അക്രമം നടന്നത്.…

    Read More »

    ഗില്ലിന്‍ ബാരെ സിന്‍ഡ്രോം മഹാരാഷ്ട്രയിൽ ഭീതി പടർത്തുന്നു; മരണം അഞ്ചായി

    ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ഗില്ലിന്‍ ബാരെ സിന്‍ഡ്രോം വ്യാപിക്കുന്നു. മരണം അഞ്ചായി. 60വയസുകാരായ രണ്ടുപേരുടെ പരിശോധനാഫലം കൂടി പുറത്തുവന്നതോടെയാണ് ജിബിഎസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി…

    Read More »

    ശേഷം സ്‌ക്രീനില്‍; മൊണാലിസ ഇനി ബോളിവുഡിലെ താരം: കരാറിൽ ഒപ്പുവെച്ചു

    മഹാകുംഭമേളയിലൂടെ ജനശ്രദ്ധ നേടിയ മോനി ഭോണ്‍സ്‌ലെ എന്ന മൊണാലിസ സിനിമയിലേക്ക്. ബോളിവുഡ് സംവിധായകന്‍ മോനിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. സംവിധായകനായ സനോജ് മിശ്രയുടെ ദ ഡയറി ഓഫ്…

    Read More »

    കേന്ദ്ര ബജറ്റിന് മുമ്പേ ചെറിയ ആശ്വാസം; രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടർ വില കുറഞ്ഞു

    രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില 1806…

    Read More »

    ഗാസിയാബാദിൽ ഗ്യാസ് സിലിണ്ടർ ട്രക്കിന് തീപിടിച്ച് വൻ സ്‌ഫോടനം; വീടുകൾക്കും വാഹനങ്ങൾക്കും തീ പിടിച്ചു

    ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ട്രക്കിന് തീപിടിച്ച് വൻ സ്‌ഫോടനം. ഇന്ന് പുലർച്ചെ മൂന്നരയോടെ താന ടീല മോഡ് ഏരിയയിലെ ഡൽഹി-വസീറാബാദ് റോഡിൽ ഭോപുര ചൗക്കിലാണ്…

    Read More »

    ബജറ്റ് അവതരണം ആരംഭിച്ചു; കുംഭമേള ദുരന്തമുന്നയിച്ച് ലോക്‌സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

    മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. രാവിലെ രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടതിന് ശേഷമാണ് ധനമന്ത്രി പാർലമെന്റിലേക്ക് എത്തിയത്. നിർമല…

    Read More »

    ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ; എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം

    മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ലോക്‌സഭയിൽ തുടരുന്നു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ എട്ടാമത്തെ ബജറ്റാണിത്. ബജറ്റ് അവതരണം ഒന്നാം ഘട്ടം പിന്നിടുമ്പോൾ…

    Read More »

    പോസ്റ്റ് ഓഫീസുകളെ ആധുനികവത്കരിക്കും; കയറ്റുമതി സംരഭങ്ങൾക്ക് 20 കോടി വായ്പ

    പോസ്റ്റ് ഓഫീസുകളെ ആധുനികവത്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഗ്രാമീണ മേഖലകളുടെ പുരോഗതിയാണ് ലക്ഷ്യം. ഗ്ലോബൽ മാനുഫാക്ചറിംഗ് ഹബ്ബായി ഇന്ത്യയെ…

    Read More »

    36 ജീവൻ രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി; സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ

    36 ജീവൻ രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. ആറ്…

    Read More »
    Back to top button