National

    തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ 8 എഎപി എംഎൽഎമാർ രാജിവെച്ചു; കെജ്രിവാളിന് തലവേദന

    നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ ഡൽഹിയിൽ ആംആദ്മി പാർട്ടി എംഎൽഎമാരുടെ കൂട്ടരാജി. എട്ട് എംഎൽഎമാരാണ് രാജി വെച്ചിരിക്കുന്നത്. ഇവർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന.…

    Read More »

    പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തീപിടിത്തം; സന്ന്യാസിമാരുടെ ടെന്റുകൾ കത്തിനശിച്ചു

    പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തീപിടിത്തം. ഇന്നലെ രാത്രിയാണ് സന്ന്യാസിമാർ താമസിക്കുന്ന ടെന്റുകൾ തീപിടിച്ചത്. സെക്ടർ 22ലെ 15 ടെന്റുകൾ കത്തിനശിച്ചു. തീപിടിത്തത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. സെക്ടർ…

    Read More »

    ഛത്തിസ്ഗഢിൽ കുളത്തിൽ പൂഴ്ത്തിയ 370 ലിറ്റർ മദ്യവും 8700 കിലോ വാഷും എക്‌സൈസ് പിടികൂടി

    ഛത്തിസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ ഒരു കുളത്തിൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത് 370 ലിറ്റർ മദ്യവും 8700 കിലോ വാഷും. ഗനിയാരി ഗ്രാമത്തിലെ കുളത്തിൽ നിന്നാണ് ഇത്രയുമധികം…

    Read More »

    പഞ്ചാബിൽ പിക്കപ് വാനും ലോറിയും കൂട്ടിയിടിച്ചു; ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

    പഞ്ചാബ് ഫിറോസ്പൂരിൽ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഫിറോസ്പൂർ ഗോലുകാമോർ വില്ലേജിലാണ് അപകടം. പിക്കപ് വാനും എതിർദിശയിൽ നിന്നുവന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു ജലാലാബാദിലേക്ക്…

    Read More »

    രാജ്യം വികസനത്തിന്റെ പാതയിൽ; പുതിയ ആശയങ്ങളുടെ ആഗോളകേന്ദ്രമായി ഇന്ത്യയെ മാറ്റും: രാഷ്ട്രപതി

    രാജ്യം വികസനത്തിന്റെ പാതയിലെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേന്ദ്രം എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കെ…

    Read More »

    പൂനെയിൽ ജിബിഎസ് വ്യാപിക്കുന്നു: 73 പേർക്ക് രോഗം സ്ഥിരീകരിച്ചു, 27 പേർ വെന്റിലേറ്ററിൽ

    പൂനെയിൽ ഗില്ലൻ ബാരെ സിൻഡ്രോം(ജിബിഎസ്)വ്യാപിക്കുന്നു. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ 73 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധന…

    Read More »

    കുംഭമേളയിൽ ഭക്തർക്കുള്ള ഭക്ഷണത്തിൽ ചാരം വാരിയിട്ടു; പോലീസുദ്യോഗസ്ഥന് സസ്‌പെൻഷൻ

    മഹാ കുംഭമേളയിൽ ഭക്തർക്കായി വിളമ്പുന്ന ചാരം കലർത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ പോലീസുകാരന് സസ്‌പെൻഷൻ. സോറോൺ സ്‌റ്റേഷൻ ഇൻ ചാർജ് ബ്രിജേഷ് കുമാർ തിവാരിയെയാണ് സസ്‌പെൻഡ് ചെയ്തത്.…

    Read More »

    ഇത്തവണത്തെ ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജം നൽകും; ലക്ഷ്യം വികസിത ഭാരതമെന്ന് പ്രധാനമന്ത്രി

    വികസിത ഇന്ത്യക്ക് വേണ്ടിയുള്ളതാകും ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് ബജറ്റ് പുതിയ ഊർജം നൽകും വികസിത ഇന്ത്യക്കായുള്ള പരിഷ്‌കാരങ്ങൾക്ക് ശക്തി പകരുകയാണ് ബജറ്റിന്റെ ലക്ഷ്യമെന്നും ബജറ്റ്…

    Read More »

    ബിഹാറിൽ കോൺഗ്രസ് എംപിക്ക് നേരെ ആൾക്കൂട്ട ആക്രമണം; തലയ്ക്ക് ഗുരുതര പരുക്ക്

    ബിഹാറിൽ കോൺഗ്രസ് എംപിക്ക് നേരെ ആൾക്കൂട്ട ആക്രമണം. എംപി മനോജ് കുമാറിന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. എംപിയുടെ വാഹനവ്യൂഹത്തിലെ വാഹനം നാട്ടുകാരനെ തട്ടിയെന്ന് ആരോപിച്ചാണ് സംഭവം. തലയ്ക്ക്…

    Read More »

    പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും

    പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിന് മുമ്പ് പത്ത് മണിക്ക് പ്രധാനമന്ത്രി…

    Read More »
    Back to top button