Sports

അരങ്ങേറ്റം കഴിഞ്ഞ വർഷം, ഇപ്പോൾ ക്യാപ്റ്റൻ; ഇംഗ്ലണ്ടിന്റെ നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ഇംഗ്ലണ്ട് ടി20 ടീമിന് പുതിയ നായകൻ. അയർലാൻഡിനെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയിൽ ഓൾ റൗണ്ടറായ ജേക്കബ് ബെഥലാണ് ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം…

Read More »

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും പരിശീലകനുമായിരുന്ന ബോബ് സിംപ്‌സൺ അന്തരിച്ചു

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും പരിശീലകനുമായിരുന്ന ബോബ് സിംപ്‌സൺ അന്തരിച്ചു. 89 വയസായിരുന്നു. 1957നും 1978നും ഇടയ്ക്ക് ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച സിംപ്‌സൺ ഓസീസിന്റെ ക്യാപ്റ്റനുമായിരുന്നു. ഓസ്‌ട്രേലിയക്കായി ഓപണർ…

Read More »

മെസിയുടെ ഇന്ത്യാ സന്ദർശനത്തിന് അംഗീകാരം; ഡിസംബറിൽ ഇതിഹാസ താരമെത്തും

അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയുടെ ഇന്ത്യാ സന്ദർശനത്തിന് അംഗീകാരം. GOAT Tour of India 2025 പരിപാടിയുടെ ഭാഗമായി നാല് നഗരങ്ങൾ മെസി സന്ദർശിക്കും. ഡിസംബർ…

Read More »

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിച്ചേക്കും; മത്സരം എഫ് സി ഗോവയുമായി

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിച്ചേക്കും. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ കളിക്കാനാണ് റോണോ ഇന്ത്യയിലെത്തുക. വെള്ളിയാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ്…

Read More »

അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു; വധു സാനിയ, വിവാഹനിശ്ചയം കഴിഞ്ഞു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. വിവാഹ നിശ്ചയം മുംബൈയിൽ…

Read More »

295 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാൻ 92ൽ ഓൾ ഔട്ട്; വിൻഡീസിന് 202 റൺസിന്റെ കൂറ്റൻ ജയം

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ പാക്കിസ്ഥാന് നാണം കെട്ട തോൽവി. 202 റൺസിനാണ് പാക്കിസ്ഥാൻ തോൽവി അറിഞ്ഞത്. ഇതോടെ പരമ്പരയും പാക്കിസ്ഥാന് നഷ്ടമായി. രണ്ടാം ഏകദിനത്തിലും വിൻഡീസ്…

Read More »

വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകാൻ കാര്യവട്ടവും; സെമി അടക്കം അഞ്ച് മത്സരങ്ങൾ

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് വേദിയാകാൻ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്. ഐപിഎൽ…

Read More »

കരാർ ലംഘനം നടത്തിയത് കേരള സർക്കാർ; വിവാദങ്ങളിൽ പ്രതികരണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിൽ കരാർ ലംഘനമുണ്ടായത് കേരളാ സർക്കാരിന്റെ ഭാഗത്ത് നിന്നാണെന്ന് എഎഫ്എ…

Read More »

സഞ്ജുവും രാജസ്ഥാനും തമ്മിൽ തെറ്റിയത് എങ്ങനെ; കണ്ണുവെച്ച് ചെന്നൈയും കൊൽക്കത്തയും

അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിക്കാൻ താത്പര്യമില്ലെന്ന് സഞ്ജു സാംസൺ ടീം മാനേജ്‌മെന്റിനോട് തുറന്നു പറഞ്ഞതായുള്ള വാർത്ത ഇന്നലെ വന്നിരുന്നു. ടീമുമായുള്ള അഭിപ്രായ വ്യത്യാസമാണ് ടീം വിടുന്നതിലേക്ക്…

Read More »

ദുബായിൽ രോഹിത് ശർമ്മയുടെ ക്രിക്കറ്റ് അക്കാദമി പുതിയ കേന്ദ്രങ്ങൾ തുടങ്ങുന്നു; രക്ഷിതാക്കൾക്ക് പണം തിരികെ നൽകും

ദുബായിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ‘ക്രിക്‌കിംഗ്ഡം’ (CricKingdom) ക്രിക്കറ്റ് അക്കാദമി പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. നേരത്തെ പ്രവർത്തനം നിർത്തിവെച്ച അക്കാദമിയിൽ ഫീസ്…

Read More »
Back to top button