Sports

വിജയ് ഹസാരെയിലും കേരളത്തിന് നിരാശ – Metro Journal Online

മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ റൗണ്ടില്‍ പുറത്തായ കേരളത്തിന് വിജയ് ഹസാരെ ട്രോഫിയിലും തിരിച്ചടി. ഗ്രൂപ്പ് മത്സരത്തില്‍ ബംഗാളിനോട് 24 റണ്‍സിനെ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. മുഹമ്മദ്…

Read More »

2024ലെ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ; ബുമ്ര ടീമിന്റെ നായകൻ, ഇന്ത്യയിൽ നിന്ന് മറ്റൊരു യുവതാരവും

2024ലെ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ജസ്പ്രീത് ബുമ്രയാണ് ടീമിന്റെ നായകൻ. ബുമ്രയെ കൂടാതെ യശസ്വി ജയ്‌സ്വാളാണ് ടീമിലിടം നേടിയ ഏക ഇന്ത്യൻ താരം. രോഹിത്…

Read More »

സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്; ബിസിസിഐയുമായി ചർച്ച നടത്തി

ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ മോശം പ്രകടനം തുടരുന്നതിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. സിഡ്‌നിൽ നടക്കാനിരിക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം…

Read More »

രോഹിത്ത് മാത്രമല്ല ഈ ദുരന്ത കോച്ചും പുറത്താകണം; 12 ചരിത്ര തോല്‍വികള്‍ക്ക് മറുപടി പറയണം

  ഗംഭീര്‍ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്തതിനു ശേഷം ഇന്ത്യന്‍ ടീമിനു നേരിടേണ്ടി വന്നിട്ടുള്ള തിരിച്ചടികള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം. ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വന്നതിനു ശേഷം ഇന്ത്യന്‍…

Read More »

നാണക്കേടില്‍ നിന്ന് കരകയറാന്‍ കേരളത്തിന് നാളെ നിര്‍ണായകം; ജയിക്കാം ഷമിയുടെ തീക്കാറ്റില്‍ ഭസ്മമായില്ലെങ്കില്‍…?

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ഇന്ന് മൂന്നാം അങ്കം. സഞ്ജു സാംസണില്ലാതെ ഗ്രൗണ്ടിലിറങ്ങുന്ന കേരളത്തിന് ബംഗാളാണ് എതിരാളികള്‍. വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള ഗ്രൂപ്പ് മത്സരങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.…

Read More »

ലോക ടെസ്റ്റ്: ആ ആഗ്രഹം രോഹിത്തിന് നാലായി മടക്കാന്‍ സമയമായി

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ സാധ്യത മങ്ങിയെന്ന് മാത്രമല്ല ഇല്ലാതായി എന്ന് തന്നെ പറയാം. ന്യൂസിലാന്‍ഡിനോടും പിന്നാലെ ഓസ്‌ട്രേലിയയോടും കനത്ത തോല്‍വി ഏറ്റുവാങ്ങിയ രോഹിത്ത്…

Read More »

എല്ലാവരും തോറ്റു പോയ ഈ കളിയില്‍ ബുംറ മാത്രം ചിരിക്കട്ടെ…

ഓസ്‌ട്രേലിയന്‍ പരമ്പരയിലും ഇന്ത്യ നാണം കെട്ടതോടെ രോഹിത് ശര്‍മ മുതല്‍ കോലി വരെയുള്ള സീനിയര്‍ താരങ്ങളെല്ലാം നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടവരും കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവരുമാണ്.…

Read More »

ഒന്നും വിലപ്പോയില്ല, ഒടുവിൽ മെൽബണിൽ മുട്ടുകുത്തി ഇന്ത്യ; തോൽവി 184 റൺസിന്

ഏറെ നാടകീയ നിമിഷങ്ങൾ പിറന്ന മത്സരത്തിനൊടുവിൽ മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യയുടെ പ്രതിരോധ കോട്ട പൊളിച്ച് ഓസ്‌ട്രേലിയ നേടിയത് 184 റൺസിന്റെ വീജയം. 340 റൺസിന്റെ…

Read More »

തോൽവിയോ സമനിലയോ, ഇന്ത്യയെ കാത്തിരിക്കുന്നത് എന്ത്: പ്രതീക്ഷ ജയ്‌സ്വാൾ-പന്ത് കൂട്ടുകെട്ടിൽ

മെൽബൺ ടെസ്റ്റിൽ സമനിലക്കായി ഇന്ത്യ പൊരുതുന്നു. അവസാന ദിനമായ ഇന്ന് ചായക്ക് പിരിയുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിലാണ്. നേരത്തെ ഓസ്‌ട്രേലിയ…

Read More »

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025; ആദ്യ ഫൈനലിസ്റ്റ് ആരെന്നതില്‍ സ്ഥിരീകരണമായി: ഇന്ത്യക്ക് വെല്ലുവിളി

സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. ഇത് ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും വെല്ലുവിളിയായി മാറി.…

Read More »
Back to top button