Kerala
പാലക്കാട് മലമ്പുഴയിൽ ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു

പാലക്കാട് മലമ്പുഴയിൽ ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു. മലമ്പുഴ നവോദയ വിദ്യാലയത്തിന് സമീപത്താണ് സംഭവം.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. പോലീസും റെയിൽവേ അധികൃതരും മൃഗവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
അലക്ഷ്യമായി പശുക്കളെ അഴിച്ചുവിട്ട ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു
The post പാലക്കാട് മലമ്പുഴയിൽ ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു appeared first on Metro Journal Online.