Gulf
മോഷണം: നാലു ഏഷ്യന്‍ വംശജര്‍ പിടിയില്‍

മസ്‌കത്ത്: വെയര്‍ഹൗസില്‍നിന്നും ചെമ്പുകമ്പികളും വൈദ്യുതകേബിളും മോഷ്ടിക്കുകയും കമ്പനിയില്‍ കേടുപാടുകള്‍ വരുത്തുകയും ചെയ്ത സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു.
വടക്കന്‍ ബാത്തിന ഗവര്‍ണററ്റിലെ ഖാബൂറ വിലായത്തിലാണ് മോഷണവും വെയര്‍ഹൗസിന് നാശനഷ്ടങ്ങളും പ്രതികള്‍ വരുത്തിയതെന്നും ഇവരെ ബാത്തിന ഗവര്‍ണറേറ്റ് പൊലിസ് കമാന്റ് പിടികൂടിയെന്നും ഒമാന്‍ അധികൃതര്‍ അറിയിച്ചു.
The post മോഷണം: നാലു ഏഷ്യന്‍ വംശജര്‍ പിടിയില്‍ appeared first on Metro Journal Online.