Gulf

മിനിബസ് മറിഞ്ഞ് ഇന്ത്യക്കാരന്‍ മരിച്ചു

റിയാദ്: ജുബൈലില്‍ ജോലി സ്ഥലത്തേക്ക് പുറപ്പെട്ട ഇന്ത്യക്കാരന്‍ മിനിബസ് മറിഞ്ഞ് മരിച്ചു.

രാജസ്ഥാന്‍ സ്വദേശിയായ സാബിര്‍ ബാല്‍കി (40) ആണ് നൈറ്റ് ഡ്യൂട്ടിക്കായി പോകവേ ജുബൈല്‍ വ്യവസായ നഗരത്തിലെ റാസ് അല്‍ഖൈര്‍ റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്.

വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മാതാവ്: അബ്ദുറഹ്മാന്‍ ബാല്‍ഖി. മാതാവ്: സുബൈദ.

The post മിനിബസ് മറിഞ്ഞ് ഇന്ത്യക്കാരന്‍ മരിച്ചു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button