Kerala

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുത്തനെ ഉയർന്നു; പവന് ഇന്ന് 640 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൻ വീണ്ടും വർധനവ്. പവന് ഇന്ന് 640 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,080 രൂപയിലെത്തി.

ഗ്രാമിന് 80 രൂപയുടെ വർധനവാണുണ്ടായത്. 7260 രൂപയാണ് ഗ്രാമിന്റെ വില. പുതുവർഷത്തിൽ സ്വർണവില ഉയരുന്ന പ്രവണതയാണ് കാണുന്നത്. മൂന്ന് ദിവസത്തിനിടെ 1200 രൂപയുടെ വർധനവാണ് പവനുണ്ടായത്

മൂന്നാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് പവന് വീണ്ടും 58,000 രൂപ കടന്നത്. ഡിസംബർ 20ന് സ്വർണവില 56,320 രൂപയിലേക്ക് താഴ്ന്നിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button