Kerala

തൃശൂർ സുവോളജിക്കൽ പാർക്കിൽ ബയോളജിസ്റ്റ് ട്രെയിനി തസ്തികയിൽ അപേക്ഷിക്കാം

തൃശൂർ ജില്ലയിലെ പുത്തൂരിൽ നിർമാണം പൂർത്തിയായിവരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് ബയോളജിസ്റ്റ് ട്രെയിനി തസ്തികയിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോമും www.forest.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 20 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9447979176

The post തൃശൂർ സുവോളജിക്കൽ പാർക്കിൽ ബയോളജിസ്റ്റ് ട്രെയിനി തസ്തികയിൽ അപേക്ഷിക്കാം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button