Gulf
തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിയെ ഒമാനിലെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനക്കപ്പറമ്പിൽ സുമേഷാണ്(37) മരിച്ചത്. ഗർബിയയിൽ ജോലി ചെയ്യുന്ന ഫുഡ് സ്റ്റാഫ് കടയുടെ സ്റ്റോറിലാണ് മൃതദേഹം കണ്ടത്
റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആറ് വർഷമായി സലാലയിൽ ജോലി ചെയ്തു വരികയാണ്
അവിവാഹിതനാണ് മരിച്ച സുമേഷ്. മൃതദേഹം നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും
The post തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.