Gulf
ബഹ്‌റൈന്‍ പ്രവാസി നാട്ടില്‍ മരിച്ചു

മാനമ: ബഹ്‌റൈനില്‍ പ്രവാസിയായ കോഴിക്കോട് സ്വദേശി നാട്ടില്‍ മരിച്ചു. അത്തോളി സ്വദേശിയായ കൊട്ടാരോത്ത് മുസ്തഫ (50) ആണ് മരിച്ചത്. 28 വര്‍ഷമായി ബഹ്‌റൈന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു.
ഒന്നരമാസം മുന്‍പാണ് മുസ്തഫ വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോയത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.
The post ബഹ്‌റൈന്‍ പ്രവാസി നാട്ടില്‍ മരിച്ചു appeared first on Metro Journal Online.