Kerala
എസ്.എം. സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി. അബ്ദുൽ സലീമിന്റെ മകൻ റസൽ അബ്ദുള്ള അപകടത്തിൽ മരിച്ചു

എസ്.എം. സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി. അബ്ദുൽ സലീമിന്റെ മകൻ മലാപ്പറമ്പ് പാറമ്മൽ റോഡ് ‘സനാബിൽ’ വസതിയിലെ കുറുവച്ചാലിൽ റസൽ അബ്ദുള്ള (19) കോഴിക്കോട് മിനി ബൈപ്പാസിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.
ബാംഗ്ലൂർ ക്രിസ്റ്റു ജയന്തി കോളേജിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മാതാവ്: കുറുവച്ചാലിൽ പ്രസീന (സെർവി). സഹോദരി: നൈല.
The post എസ്.എം. സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി. അബ്ദുൽ സലീമിന്റെ മകൻ റസൽ അബ്ദുള്ള അപകടത്തിൽ മരിച്ചു appeared first on Metro Journal Online.