ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു

Kerala

ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ജലനിരപ്പ് ഉയർന്നതോടെ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു. ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് ഡാം ഷട്ടർ തുറന്നത്. ഘട്ടംഘട്ടമായി 50 ക്യൂമെക്‌സ് വെള്ളം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക്…

Read More »
Back to top button