Kerala

യൂത്ത് കോൺഗ്രസിനെ അപമാനിച്ചു; ഡിസിസി സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റിന് പരാതി

യൂത്ത് കോൺഗ്രസിനെയും നേതാക്കളെയും അപമാനിച്ച കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പരാതി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്…

Read More »
Kerala

ഛത്തിസ്ഗഡിൽ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളുടെയും ജാമ്യാപേക്ഷ തള്ളി; ജയിലിൽ തുടരും

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവർ ഇനി ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിക്കും. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ അറസ്റ്റ്…

Read More »
Kerala

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിനായി 71.21 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20…

Read More »
Kerala

തൃശ്ശൂരിൽ വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

തൃശ്ശൂരിൽ വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. വടക്കുമുറി വലിയപറമ്പിൽ വീട്ടിൽ ശ്രീബിനാണ്(21) പിടിയിലായത്. പെരിങ്ങോട്ടുകര സ്വദേശി കാതികുടത്ത് വീട്ടിൽ ലീലയെയാണ്(63) ഇയാൾ വെട്ടി…

Read More »
Kerala

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന് ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ ഓഫീസ്. ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. വാർത്താ ഏജൻസിയാണ്…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 73,200 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. 9150 രൂപയാണ്…

Read More »
Kerala

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇയാളുടെ പ്രവൃത്തി യുവതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.…

Read More »
Kerala

കന്യാസ്ത്രീകളുടെ അറസ്റ്റ്: ഏത് സമുദായമായാലും മലയാളികൾക്ക് വേണ്ടി ഇറങ്ങാൻ ബിജെപി മാത്രമേയുള്ളുവെന്ന് രാജീവ് ചന്ദ്രശേഖർ

ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം വേണ്ടി വന്നാൽ താനും അവിടെ പോകും. കോൺഗ്രസ്…

Read More »
Kerala

ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 6 കൻവാർ തീർഥാടകർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 കൻവാർ തീർഥാടകർ മരിച്ചു. ദേവ്ഗഡിൽ ഇന്ന് രാവിലെ നാലരയോടെയാണ് അപകടം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മോഹൻപൂർ…

Read More »
Kerala

ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാളെ വരെ 50 കിലോമീറ്റർ വേഗതയിൽ കാറ്റും

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

Read More »
Back to top button