WORLD

റഷ്യയിൽ അതിശക്തമായ ഭൂകമ്പം: 8.7 തീവ്രത, ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്

റഷ്യയിൽ അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് തീരങ്ങളിൽ സുനാമി തിരകൾ ആഞ്ഞടിച്ചു. സെവേറോ-കുറിൽസ്‌ക് മേഖലയിലാണ് സുനാമി ആഞ്ഞടിഞ്ഞത്. റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. പസഫിക്…

Read More »
Kerala

നാടിന്റെ തീരാനോവായ ദുരന്തത്തിന് ഇന്ന് ഒരു വയസ്; ദുരന്തഭൂമിയിൽ ഇന്ന് സർവമത പ്രാർഥനയും അനുസ്മരണവും

കേരളത്തിന്റെ തീരാനോവായി മാറിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്. ഒരു മേഖലയാകെ തുടച്ചുനീക്കിയ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400ഓളം…

Read More »
Kerala

മുൻ കാമുകിയുടെ മോർഫ് ചെയ്ത ഫോട്ടോ അയച്ചു കൊടുത്ത് ഭീഷണി; ഫുട്‌ബോൾ താരം അറസ്റ്റിൽ

മുൻ കാമുകിയുടെ മോർഫ് ചെയ്ത നഗ്നഫോട്ടോ ഇൻസ്റ്റഗ്രാം വഴി അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ ഫുട്‌ബോൾ താരം അറസ്റ്റിൽ. ബാംഗ്ലൂർ നോർത്ത് എഫ് സിയുടെ താരവും കൊട്ടാരക്കര കരിക്കം…

Read More »
Kerala

കവടിയാറിലെ കോടികളുടെ ഭൂമി തട്ടിപ്പ് കേസ്; ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ പിടിയിൽ

തിരുവനന്തപുരം കവടിയാറിലെ ഭൂമി തട്ടിപ്പ് കേസിൽ ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ പിടിയിൽ. ബെംഗളൂരിവിൽ വെച്ച് തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇയാളെ പിടികൂടിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനാണ് മണികണ്ഠൻ…

Read More »
Kerala

ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ച കേസ്; മാത്യു കുഴൽനാടനെ ഇഡി ഉടൻ ചോദ്യം ചെയ്യും

ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ച കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയെ ഇഡി ഉടൻ ചോദ്യം ചെയ്യും. സ്ഥലത്തിന്റെ മുൻ…

Read More »
Kerala

ധർമസ്ഥല വെളിപ്പെടുത്തൽ: പോയിന്റ് നമ്പർ ഒന്നിൽ ഒന്നും കണ്ടെത്തിയില്ല, കൂടുതൽ കുഴിച്ച് പരിശോധിക്കും

ധർമസ്ഥലയിലെ വെളിപ്പെടുത്തൽ നടത്തിയ സ്ഥലത്ത് ആദ്യമായി പരിശോധിച്ച പോയിന്റ് നമ്പർ ഒന്നിൽ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ്. കനത്ത മഴ ആയതിനാൽ സ്ഥളത്ത് ഉറവയും വെള്ളക്കെട്ടുമാണ്…

Read More »
Kerala

കാറ്റിൽ വീണ മരം മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു

കാറ്റിൽ തകർന്ന വൈദ്യുതി പോസ്റ്റ് നന്നാക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. മുണ്ടക്കയം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ…

Read More »
Kerala

കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേൽ സുനീഷിന്റെ മകൻ വി എസ് കിരൺ (14) ആണ് മരിച്ചത്.…

Read More »
Kerala

ഇടുക്കി പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ടിൽ പുരുഷോത്തമനാണ്(64) മരിച്ചത്. മതമ്പയിലെ കൊണ്ടോടി എസ്‌റ്റേറ്റിൽ രാവിലെ പത്തരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പാട്ടത്തിനെടുത്ത റബർ…

Read More »
Kerala

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ അക്ഷയ്(25)…

Read More »
Back to top button