Gulf

ഒമാനിലെ ഹൈമയിൽ വാഹനാപകടം: നാലര വയസുള്ള മലയാളി പെൺകുട്ടി മരിച്ചു

ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലര വയസുകാരി ജസ ഹയറയാണ് മരിച്ചത്. പിതാവ് നവാസിനും കുടുംബത്തിനൊപ്പം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു…

Read More »
Kerala

ചർച്ച പരാജയപ്പെട്ടു; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസുടമകളുടെ സംയുക്ത സമര സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസുടമകളുടെ ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല…

Read More »
Kerala

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സുരേഷ് ഗോപിയെ രഹസ്യമായി ചോദ്യം ചെയ്തു

തൃശ്ശൂർ പൂരം അലങ്കോലമാക്കൽ ഗൂഢാലോചന ആരോപണത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് വെച്ച് അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. ക്രമസമാധാന ചുമതലയുള്ള…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 400 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,080 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9010…

Read More »
Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച് എത്തിയ ഗുജറാത്ത് സ്വദേശി കസ്റ്റഡിയിൽ

മെറ്റാ ഗ്ലാസ് ധരിച്ച് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷായാണ് കസ്റ്റഡിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ക്യാമറയുള്ള സൺഗ്ലാസ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്…

Read More »
Kerala

കൽദായ സുറിയാനി സഭാ മെത്രാപോലീത്ത മാർ അപ്രേം അന്തരിച്ചു

പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രാപോലീത്ത മാർ അപ്രേം അന്തരിച്ചു. 85 വയസായിരുന്നു. 56 വർഷക്കാലമാണ് അദ്ദേഹം കൽദായ സുറിയാനി സഭയെ നയിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ…

Read More »
Kerala

നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഹൈ റിസ്‌ക് കോൺടാക്ടിൽ 52 പേർ

പാലക്കാട് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.…

Read More »
Kerala

നാടകീയ രംഗങ്ങൾ തുടരുന്നു; വിസിക്ക് മറുപടി നൽകാതെ അവധിയിൽ പ്രവേശിച്ച് ജോയിന്റ് രജിസ്ട്രാർ

കേരള സർവകലാശാലയിലെ നാടകീയ നീക്കങ്ങൾ തുടരുന്നു. താത്കാലിക വി സി ഡോ സിസ തോമസ് ഇറങ്ങിപ്പോയതിന് ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നതിൽ വിശദീകരണം നൽകാതെ ജോയിന്റ് രജിസ്ട്രാർ…

Read More »
Kerala

പാലക്കാട് നിപ ബാധിച്ച യുവതിയുടെ ബന്ധുവായ മറ്റൊരു കുട്ടിക്കും പനി; കേന്ദ്രസംഘം പരിശോധനക്കെത്തും

പാലക്കാട് നിപ സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിനിയായ യുവതിയുടെ ബന്ധുവായ മറ്റൊരു കുട്ടിക്കും പനി ബാധിച്ചു. കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.…

Read More »
Kerala

മലപ്പുറത്ത് കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനായി തെരച്ചിൽ തുടരുന്നു

മലപ്പുറം തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ ബൈക്ക് യാത്രക്കാരനായുള്ള തെരച്ചിൽ തുടരുന്നു. വലിയപറമ്പ് സ്വദേശി ഹാഷിറിനെയാണ്(22) കാണാതായത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുന്നത്.…

Read More »
Back to top button