മലപ്പുറം കാളികാവിൽ നിന്നും പിടികൂടിയ നരഭോജിക്കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് കടുവയെ എത്തിച്ചത്. കടുവയെ ഇന്ന് ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റും. 21…
Read More »കനത്ത മഴയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനായില്ല. തുടർന്ന് ഉപരാഷ്ട്രപതി കൊച്ചിക്ക് മടങ്ങി. കാലാവസ്ഥ അനുകൂലമായാൽ…
Read More »അമേരിക്കയിൽ മൂന്നാം കക്ഷിയുണ്ടക്കാനുള്ള ഇലോൺ മസ്‌കിന്റെ നീക്കത്തെ പരിഹസിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മസ്‌കിന്റെ നീക്കം അപഹാസ്യവും അസംബന്ധവുമാണ്. അമേരിക്കയെ പോലൊരു രാജ്യത്ത് മൂന്നാം കക്ഷിക്ക് സ്ഥാനമില്ല.…
Read More »കേരള സർവകലാശാല ജോയന്റ് രജിസ്ട്രാർ ഹരികുമാറിനെതിരെയും നടപടിക്ക് സാധ്യത. വിഎൻ ഇൻ ചാർജ് പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ ജോയന്റ് രജിസ്ട്രാർ പങ്കെടുത്തത് ചട്ടവിരുദ്ധമാണ്. പിരിച്ചുവിട്ട ശേഷവും യോഗത്തിൽ…
Read More »ഇടുക്കി കട്ടപ്പനയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത് മുങ്ങിയ പിടികിട്ടാപ്പുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പോലീസ് പിടികൂടി. തങ്കമണി പാലോളിൽ ബിനീതയാണ് എറണാകുളത്ത് അറസ്റ്റിലായത്.…
Read More »അമേരിക്കയിലെ ടെക്‌സാസിൽ മിന്നൽ പ്രളത്തിൽ മരണസംഖ്യ 78 ആയി ഉയർന്നു. 41 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിവരം. വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
Read More »കൊച്ചിയിൽ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച് പോയ നവജാത ശിശു നിധി ജാർഖണ്ഡിലേക്ക് മടങ്ങി. ഇനി ജാർഖണ്ഡ് സിഡബ്ല്യുസിയുടെ സംരക്ഷണയിലാകും കുഞ്ഞ് വളരുക. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ…
Read More »ബംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൻ ആൽബി ജോൺ ജോസഫാണ്(18) മരിച്ചത്. കൊങ്കേരി-കുമ്പളഗോഡ് സർവീസ് റോഡിൽ വെച്ചാണ് അപകടമുണ്ടായത്. കോളേജിലേക്ക് വരുന്നതിനിടെ…
Read More »റിയാദ്: ആഗോള എണ്ണ വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനായി, ഓഗസ്റ്റ് മാസം മുതൽ എണ്ണ ഉത്പാദനം ക്രമീകൃതമായി വർദ്ധിപ്പിക്കാൻ ഒപെക് പ്ലസ് (OPEC+) രാജ്യങ്ങൾ തീരുമാനിച്ചു. സൗദി അറേബ്യയും…
Read More »ലണ്ടൻ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ് യുണൈറ്റഡ് കിംഗ്ഡം രാജാവ് ചാൾസ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടനിലേക്കുള്ള സുൽത്താന്റെ സ്വകാര്യ സന്ദർശനത്തിന്റെ…
Read More »









