കണ്ണൂരിൽ കെഎസ്ഇബി ജീവനക്കാരനെതിരെ പോക്‌സോ കേസ്. വീട്ടിൽ മീറ്റർ റീഡിംഗിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി കെഎസ്ഇബി മീറ്റർ റീഡർ കുറ്റിയാട്ടൂർ സ്വദേശി ജിജേഷിനെതിരെയാണ് പോക്‌സോ കേസ്.…
Read More »ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് കെജെ മോഹനന്റെ മകൾ നിത്യ മോഹനനാണ് മരിച്ചത്. ഇന്നലെ സിസേറിയനിലൂടെയാണ് ഇരട്ടക്കുട്ടികളെ പുറത്തെടുത്തത്. പിന്നീട് രക്തസ്രാവം…
Read More »മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ളക്ക് വിട നൽകി രാഷ്ട്രീയ കേരളം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു…
Read More »ഗാസ 1200 ടെൽ അവീവ്: 2023 ഒക്ടോബർ 7-ന് ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ ഒരു തായ് ബന്ദിയുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായേൽ അറിയിച്ചു. പ്രത്യേക സൈനിക നീക്കത്തിലൂടെ തായ്…
Read More »കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ കൂടുതൽ പേരുണ്ടെന്ന സംശയത്തിൽ പോലീസ്. കേസിലെ ഒന്നാം പ്രതിയായ ബിന്ദു മുമ്പും സമാന കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. 2022ൽ മെഡിക്കൽ കോളേജ്…
Read More »വാഷിംഗ്ടൺ: ആഫ്രിക്കൻ രാജ്യങ്ങളിലെ സൈനികർക്ക് ചൈന നൽകുന്ന പരിശീലനവും, ആയുധ വിൽപ്പനയും, സൈനിക സഹായവും അമേരിക്കയെ ആശങ്കയിലാഴ്ത്തുന്നതായി റിപ്പോർട്ടുകൾ. ആഫ്രിക്കയിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നത് അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക്…
Read More »ബാങ്കോക്ക്: കംബോഡിയയുമായുള്ള അതിർത്തിയിലെ എല്ലാ ചെക്ക്പോസ്റ്റുകളുടെയും തുറക്കുന്നതും അടയ്ക്കുന്നതും തായ് സൈന്യം നിയന്ത്രിക്കുമെന്ന് തായ്ലൻഡ് സൈന്യം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിലാണ്…
Read More »കോഴിക്കോട് കൊളങ്ങരപ്പീടികയിൽ തീപിടിത്തം. പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്കാണ് തീപിടിച്ചത്. ഇക്കോ പേപ്പേഴ്‌സ് ആൻഡ് സ്‌ക്രാപ് എന്ന സ്ഥാപനത്തിന്റെ ഷെഡിലാണ് തീ പടർന്നത്. ഷെഡ് പൂർണമായും കത്തിനശിച്ചു.…
Read More »ഇടുക്കി അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്. കാർ യാത്രികരായ രണ്ട് യുവാക്കൾക്കാണ് പരുക്കേറ്റത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. അടിമാലിയിൽ…
Read More »കുവൈറ്റിലെ ആകാശം ഈ മാസം വിവിധ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ജൂൺ 11-ന് ദൃശ്യമാകുന്ന…
Read More »









