Kerala

ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ സംസ്‌കാരം തിങ്കളാഴ്ച

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയായിരുന്നു സന്ദർശനം. ഷൈനിന്റെ പരുക്ക് ഗുരുതരമല്ലെന്നും…

Read More »
Kerala

വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടു പോയെന്ന പരാതി; കൃഷ്ണകുമാറിനും മകൾക്കുമെതിരെ കേസ്

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്. മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നാണ് എഫ്‌ഐആർ. കേസിൽ…

Read More »
Kerala

ആർഎസ്എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടത് മന്ത്രിമാരെ കിട്ടില്ല: റവന്യു മന്ത്രി

മന്ത്രിമാരുടെ മാനസികാവസ്ഥയെ വിമർശിച്ച ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മറുപടിയുമായി റവന്യു മന്ത്രി കെ രാജൻ. ആർഎസ്എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടത് മന്ത്രിമാരെ കിട്ടില്ല. ആർഎസ്എസിന്റെ ചിഹ്നങ്ങളെ…

Read More »
Sports

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു

ഐപിഎൽ കിരീടം നേടിയ ആർസിബിയുടെ വിക്ടറി പരേഡിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിന് പിറകെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ…

Read More »
Kerala

രാജ്ഭവനെ വർഗീയവത്കരണത്തിന്റെ ഇടമാക്കരുത്; മന്ത്രി പി പ്രസാദിന് പിന്തുണയുമായി എംവി ഗോവിന്ദൻ

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തിൽ കൃഷി മന്ത്രി പി പ്രസാദിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഭാരതാംബ വിവാദത്തിൽ സിപിഎമ്മും ഉറച്ച നിലപാട് തന്നെയാണ്…

Read More »
Gulf

ഹജ്ജ് വിജയകരമാക്കിയവരെ പ്രശംസിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

റിയാദ്: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് തീർത്ഥാടനം വൻ വിജയമാക്കിയതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഭിനന്ദിച്ചു. തീർത്ഥാടകർക്ക്…

Read More »
Kerala

സ്‌പോൺസർമാർ പണമടച്ചു; മെസിയും സംഘവും എന്നെത്തുമെന്ന് പറഞ്ഞ് കായിക മന്ത്രി

സൂപ്പർ താരം ലയണൽ മെസി അടക്കമുള്ള അർജന്റീന ടീം ഒക്ടോബർ, നവംബർ മാസങ്ങളിലായി കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ, ടീമിനെ എത്തിക്കാൻ സ്‌പോൺസർമാർ പണം…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് 1200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 71,840 രൂപയിലേക്ക് വീണു. ഗ്രാമിന് 150 രൂപയാണ് കുറഞ്ഞത്.…

Read More »
Kerala

യുക്രൈനിൽ വ്യാപക ആക്രമണവുമായി റഷ്യ; ആറ് മരണം, 80ലേറെ പേർക്ക് പരുക്ക്

യുക്രൈനിൽ വ്യാപക ആക്രമണം നടത്തി റഷ്യ. 400 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് യുക്രൈനിൽ ഉടനീളം ആക്രമണം നടത്തിയതായാണ് വിവരം. യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആക്രമണവിവരം…

Read More »
Kerala

കുഴിയിൽ വീണ സ്‌കൂട്ടറിൽ നിന്നും യുവതി റോഡിലേക്ക് വീണു; ലോറി കയറിയിറങ്ങി ദാരുണാന്ത്യം

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സ്‌കൂട്ടർ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. റോഡിലെ കുഴിയിൽ വീണ സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. പഴനിയാർ ലൈബ്രറി സ്ട്രീറ്റിൽ…

Read More »
Back to top button