Kerala

വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് 5 രൂപയാക്കണം; ഇല്ലെങ്കിൽ സമരമെന്ന് ബസുടമകൾ

വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ബസുടമകൾ സമരത്തിലേക്ക് നീങ്ങുന്നത്. ബസുടമകളുടെ ആവശ്യം…

Read More »
Kerala

വയനാട് പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജി ഡിവിഷൻ ബെഞ്ചിന് വിട്ടു

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് തങ്ങലുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിസമ്മതിച്ചു. സമാന ഹർജിയിൽ നേരത്തെ ഡിവിഷൻ ബെഞ്ച്…

Read More »
WORLD

പാക്കിസ്ഥാനിലെ ജയിലിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാക്കിസ്ഥാൻ കറാച്ചിയിലെ ജയിലിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചി മാലിർ പ്രദേശത്തെ ജയിലിലാണ് 52കാരനായ ഗൗരവ് റാം ആനന്ദിനെ മരിച്ച നിലയിൽ കണ്ടത്. കുളിമുറിയിൽ…

Read More »
Kerala

സർക്കാരിൽ ഉറച്ച വിശ്വാസമുണ്ട്, നീതി കിട്ടുമെന്നാണ് പ്രതീക്ഷ: ഷഹബാസിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു

താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിൽ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുഖ്യമന്ത്രി അനുഭാവപൂർവമായ മറുപടിയാണ് നൽകിയതെന്ന് ഷഹബാസിന്റെ പിതാവ് പറഞ്ഞു.…

Read More »
Kerala

ആലപ്പുഴ ബൈപ്പാസിലെ ഗർഡറുകൾ തകർന്നുവീണ സംഭവം; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ആലപ്പുഴ ബൈപ്പാസിലെ ഗർഡറുകൾ തകർന്നുവീണ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പ്രൊജക്റ്റ് മാനേജർ, രണ്ട് എൻജിനീയർമാർ എന്നിവർക്കെതിരെയാണ് നടപടി. നിർമാണ സ്ഥലം ഇടവേളകളിൽ പരിശോധിക്കുന്നതിൽ ഇവർ വീഴച വരുത്തി…

Read More »
National

ജമ്മു കാശ്മീരിലെ കത്വയിൽ ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നു; ഒരു പോലീസുദ്യോഗസ്ഥന് പരുക്ക്

ജമ്മു കാശ്മീരിലെ കത്വയിൽ ഭീകരരുമായി സുരക്ഷാ സേനയുടെ ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്ന ജുതാനയിലാണ് ഇന്നും ഏറ്റുമുട്ടൽ നടന്നത്. ഒരു പോലീസുദ്യോഗസ്ഥന് പരുക്കേറ്റു. കത്വയിൽ കഴിഞ്ഞ…

Read More »
Kerala

പരസ്യ മദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. പൊതുജനം യൂണിറ്റ് സെക്രട്ടറി പ്രവീണിനാണ് കുത്തേറ്റത്. കുമാരപുരത്തെ വീടിന് സമീപത്തെ മദ്യപാന സംഘത്തെ ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം. കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട്…

Read More »
Kerala

ലീഗ് കോട്ടയായ മലപ്പുറത്ത് നിന്ന് വരുന്നത് കൊണ്ട് ഉശിര് കൂടും; സ്പീക്കർക്ക് മറുപടിയുമായി കെടി ജലീൽ

പ്രസംഗം നീണ്ടുപോയതിൽ നിയമസഭയിലെ ശാസനക്ക് പിന്നാലെ സ്പീക്കർ എഎൻ ഷംസീറിന് മറുപടിയുമായി കെടി ജലീൽ. സ്വകാര്യ സർവകലാശാല ബില്ലുമായി ബന്ധപ്പെട്ട് സഭയിൽ കാര്യങ്ങൾ പറഞ്ഞപ്പോൾ സമയം നീണ്ടുപോയത്…

Read More »
Kerala

ഇടതുപക്ഷത്തെ എതിർത്താൽ ഹീറോ, അനുകൂലിച്ചാൽ വില്ലൻമാർ; ചില മാധ്യമങ്ങളുടെ നിലപാട് ഇതാണെന്ന് മുഖ്യമന്ത്രി

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഇതിൽ ചില മാധ്യമങ്ങൾക്ക് പരിഭ്രാന്തിയുണ്ട്. അവർ അധാർമികതയുടെ ഏതറ്റം വരെയും പോകുന്നു.…

Read More »
Kerala

പി ജി ദീപക് വധക്കേസ്: വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി

ജനതാദൾ(യു) സംസ്ഥാന കൗൺസിൽ അംഗമായിരുന്ന പി ജി ദീപക് കൊല്ലപ്പെട്ട കേസിൽ വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി. ഒന്ന് മുതൽ അഞ്ച്…

Read More »
Back to top button