Kerala

കരുവന്നൂർ, കണ്ടല ബാങ്ക് തട്ടിപ്പ് കേസ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കരുവന്നൂർ, കണ്ടല സർവീസ് സഹകരണ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കരുവന്നൂർ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ്…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 320 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. പവന് ഇന്ന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,880 രൂപയിലെത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന്…

Read More »
Kerala

എംഡിഎംഎ വാങ്ങാൻ പണം നൽകിയില്ല; താനൂരിൽ യുവാവ് മൺവെട്ടി കൊണ്ട് മാതാപിതാക്കളെ ആക്രമിച്ചു

മലപ്പുറം താനൂരിൽ എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. അക്രമം നടത്തിയ 29കാരനെ ഡി അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ കൈകാലുകൾ കെട്ടിയിട്ടാണ്…

Read More »
Kerala

പിസി ജോർജിന്റെ ലവ് ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാനെന്ന് വെള്ളാപ്പള്ളി

പിസി ജോർജിന്റെ ലവ് ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടിയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവർ തെണ്ടികൾ ആണെന്ന്…

Read More »
Kerala

വളാഞ്ചേരിയിൽ ലഹരിസംഘത്തിലെ 9 പേർക്ക് എച്ച് ഐ വി ബാധ; ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം കാരണമായി

മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിൽപ്പെട്ട 9 പേർക്ക് എച്ച് ഐ വി ബാധ സ്ഥിരീകരിച്ചു. ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച് ഐ വി സ്ഥിരീകരിച്ചത്. കേരളാ…

Read More »
Kerala

അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടി അസാധാരണ സംഭവമെന്ന് മന്ത്രി പി രാജീവ്

അമേരിക്കൻ സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്ന് മന്ത്രി പി രാജീവ്. കൃത്യമായി വിശദീകരണം നൽകാതെയാണ് അനുമതി തടഞ്ഞത്. ആര് പങ്കെടുക്കണമെന്ന് സംഘാടകരാണ് തീരുമാനിക്കേണ്ടത്. കേരളത്തിന്…

Read More »
Kerala

ഷഹബാസിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും; മുതിർന്നവരുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെടും

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയതിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം…

Read More »
Kerala

തിക്കോടി കോടിക്കൽ കടലിൽ മത്സ്യബന്ധനത്തിന് പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു

തിക്കോടി കോടിക്കൽ കടലിൽ മത്സ്യബന്ധനത്തിന് പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു. കോടിക്കൽ പുതിയവളപ്പിൽ പാലക്കുളങ്ങര ഷൈജുവാണ്(42) മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. പീടികവളപ്പിൽ ദേവദാസൻ,…

Read More »
WORLD

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൂവ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൂവ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ ജബലിയയിലെ ടെന്റിൽ കഴിയവെയാണ് ആക്രമണം നടന്നത്.…

Read More »
Kerala

മദ്യപാനത്തിനിടെ തർക്കം: പാലക്കാട് മുണ്ടൂരിൽ യുവാവ് അയൽവാസിയെ തലയ്ക്കടിച്ചു കൊന്നു

പാലക്കാട് മുണ്ടൂരിൽ അയൽവാസിയെ യുവാവ് തലയ്ക്കടിച്ചു കൊന്നു. മുണ്ടൂർ കുന്നംകാട് സ്വദേശി മണികണ്ഠനാണ് മരിച്ചത്. കൊലപാതകം നടത്തിയ അയൽവാസി വിനോദിനെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ്…

Read More »
Back to top button