Kerala

പരീക്ഷയ്ക്ക് വരുന്ന ചോദ്യം ഉറപ്പ്; ഓഫറില്‍ പിന്നോട്ടില്ലാതെ എംഎസ് സൊലൂഷന്‍സ്

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് വീണ്ടും വമ്പിച്ച ഓഫറുമായി എംഎസ് സൊലൂഷന്‍സ്. ചോദ്യക്കടലാസ് ചോര്‍ത്തിയതിന് തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ക്ക് ഓഫറുമായി മുഹമ്മദ് ഷുഹൈബ് രംഗത്തെത്തിയത്. 199 രൂപയ്ക്ക് സയന്‍സ് വിഷയങ്ങളില്‍…

Read More »
Kerala

കേന്ദ്രം നല്‍കേണ്ടതെല്ലാം നല്‍കിയിട്ടുണ്ട്; കള്ളം പറയുന്നതാരെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിക്കണം: ആശമാരുടെ സമരപ്പന്തലിലെത്തി സുരേഷ്‌ ഗോപി

തിരുവനന്തപുരം: വേതന കുടിശികയും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉള്‍പ്പെടെ ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമര വേദിയില്‍ വീണ്ടുമെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര…

Read More »
National

ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു; ജമ്മു കശ്മീരിലെ രണ്ട് സംഘടനകളെ നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി: ജമ്മു കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം. ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്‌ലീമീൻ, അവാമി ആക്ഷൻ കമ്മിറ്റി എന്നീ സംഘടനകൾക്കാണ് കേന്ദ്ര…

Read More »
Kerala

കളമശേരിയിൽ 5 വിദ്യാർഥികൾക്ക് പനിയും ഛർദിയും; സ്കൂൾ അടച്ചിടാൻ ആരോഗ്യ വകുപ്പിന്‍റെ നിർദേശം

കൊച്ചി: കളമശേരിയിൽ കടുത്ത പനിയും ഛർദിയും അനുഭവപ്പെട്ട 5 കുട്ടികൾ ചികിത്സ തേടി. കളമശേരി സെന്‍റ് പോൾസ് ഇന്‍റർനാഷണൽ പബ്ലിക് സ്കൂളിലെ 1,2 ക്ലാസുകളിലെ കുട്ടികളാണ് ചികിത്സ…

Read More »
National

ട്രംപിന് മറുപടി; നികുതി കുറയ്ക്കാമെന്ന യാതൊരു ധാരണയുമില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ തങ്ങള്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ചുങ്കം കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കഴിഞ്ഞ…

Read More »
Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്: അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പില്‍ നിര്‍ണായക കണ്ടെത്തൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനുമായി രണ്ടാംഘട്ട തെളിവെടുപ്പിന് പൊലീസ് പിതൃ സഹോദരനായ ലത്തീഫിന്‍റെ വീട്ടിലെത്തി. ഇന്ന് (മാർച്ച് 11) രാവിലെ 8:30ഓടെയാണ് കനത്ത പൊലീസ് സുരക്ഷയിൽ…

Read More »
Gulf

റമദാനിൽ ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ്

ദുബായ് : പരിശുദ്ധ റമദാനിൽ ദുബായിയിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി…

Read More »
Kerala

സ്യൂട്ട് കേസില്‍ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കല്‍ പഠന ആവശ്യങ്ങള്‍ക്കായി എത്തിച്ചതാണെന്ന് പ്രാഥമിക വിവരം

കൊല്ലം: കൊല്ലത്ത് സ്യൂട്ട് കേസില്‍ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കല്‍ പഠന ആവശ്യങ്ങള്‍ക്കായി എത്തിച്ചതാണെന്ന് പ്രാഥമിക വിവരം. അസ്ഥികളില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന പാടുകള്‍ കണ്ടെത്തി. ഫോറന്‍സിക്കിന്റെ വിശദമായ പരിശോധനയിലാണ്…

Read More »
Kerala

സ്‌കൂട്ടറിൽ വരവെ കാട്ടുപന്നി വന്നിടിച്ചു; കണ്ണൂർ ചെറുപുഴയിൽ യുവാവിന് പരുക്ക്

കണ്ണൂർ ചെറുപുഴ കോഴിച്ചാലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. കോഴിച്ചാൽ സ്വദേശി ജിസ് ജോസിനെയാണ് കാട്ടുപന്നി ആക്രമിച്ചത് ജിസ് സ്‌കൂട്ടറിൽ വരുമ്പോഴാണ് സംഭവം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.…

Read More »
WORLD

പാക്കിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി ട്രെയിൻ തട്ടിയെടുത്തു; 450 യാത്രക്കാരെ ബന്ദികളാക്കി

പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ്(ബിഎൽഎ) ട്രെയിൻ തട്ടിയെടുത്തത്. ഇവരുമായുള്ള ഏറ്റുമുട്ടലിനിടെ ആറ് പാക് സൈനികർ കൊല്ലപ്പെട്ടു. പാക് സൈന്യം ഏതെങ്കിലും…

Read More »
Back to top button