Kerala

സംസ്ഥാനത്ത് ചൂട് പെരുകുന്നു; മൂന്ന് ജില്ലകളിലായി മൂന്ന് പേർക്ക് സൂര്യതാപമേറ്റു

സംസ്ഥാനത്ത് ചൂട് പെരുകുന്നതിനിടെ കൂടുതൽ പേർക്ക് സൂര്യാഘാതമേറ്റ് പരുക്ക്. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മൂന്ന് പേർക്ക് സൂര്യതാപമേറ്റു. കോഴിക്കോട് ആനയാംകുന്നിൽ സുരേഷ് എന്ന യുവാവിന് പൊള്ളലേറ്റു.…

Read More »
Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം: ഇൻസ്റ്റഗ്രാമിലെ ‘ തൃക്കണ്ണൻ ‘ ഹാഫിസ് സജീവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിൽ അറിയപ്പെടുന്ന ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. യുവതി നൽകിയ പരാതിയിലാണ്…

Read More »
National

ഡൽഹി ആനന്ദ് വിഹാറിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരുക്ക്

ഡൽഹി ആനന്ദ് വിഹാറിൽ തീപിടിത്തം. പുലർച്ചെ 2.15ഓടെയാണ് തീപിടിത്തമുണ്ടായത്. എജിസിആർ എൻക്ലേവിന് സമീപത്തുണ്ടായ അപകടത്തിൽ രണ്ട് സഹോദരൻമാർ അടക്കം മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു…

Read More »
Kerala

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തു, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് നടപടി. പാതിവില പദ്ധതിയുടെ മുഖ്യ…

Read More »
Kerala

പെൺകുട്ടികളും സ്ത്രീകളും ഇരകളാകുന്ന കേസുകളിൽ പോലീസ് സത്വര നടപടി സ്വീകരിക്കണം: ഹൈക്കോടതി

പെൺകുട്ടികളോ സ്ത്രീകളോ ഇരകളാകുന്ന കേസുകളിൽ പോലീസ് സത്വര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കാസർകോട്ടെ 15കാരിയുടെ മരണം സംബന്ധിച്ച ഹർജിയിലാണ് കോടതി നിർദേശം. എല്ലാ കുട്ടികളും പ്രധാനമാണ്. ഏതൊരു…

Read More »
Kerala

മുഖത്തിന് നേർക്ക് ടോർച്ചടിച്ചു, പിന്നെ ഒന്നും രണ്ടും പറഞ്ഞ് വഴക്ക്; ഒറ്റപ്പാലത്ത് മൂന്ന് പേർക്ക് കുത്തേറ്റു

പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ പത്തുപേരെ ഒറ്റപ്പാലം പോലീസ്…

Read More »
National

ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നഡ്ഡ; കേരളത്തിന് കുടിശ്ശിക നൽകാനില്ല

ആശ പ്രവർത്തകരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ. രാജ്യസഭയിൽ സിപിഎം അംഗം സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തിന് തുകയൊന്നും നൽകാനില്ലെന്നും…

Read More »
WORLD

ലഹരിവിരുദ്ധതയുടെ പേരിലെ കൂട്ടക്കുരുതി; ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് അറസ്റ്റിൽ

രാജ്യാന്തര ക്രിമിനൽ കോടതി വാറണ്ട് പുറപ്പെടുവിച്ച ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോംഗിൽ നിന്ന് എത്തിയതിന് പിന്നാലെയാണ് മനില വിമാനത്താവളത്തിൽ വെച്ച്…

Read More »
Kerala

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; നഴ്‌സിംഗ് ട്രെയിനി പിടിയിൽ

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച നഴ്‌സിംഗ് ട്രെയിനിയായ യുവാവ് പിടിയിൽ. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ് ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തത്.…

Read More »
Kerala

കൊടും ചൂടിന് ആശ്വാസമായി മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് ഈ…

Read More »
Back to top button