Kerala

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ

കോന്നി റീജിയണൽ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ ആത്മഹത്യക്ക് ശ്രമിച്ചു. മദ്യത്തിൽ അമിതമായി ഗുളികകൾ ചേർത്ത് കഴിച്ചാണ് കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ(64)…

Read More »
Kerala

അമ്പലവയലിലെ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; മൂന്ന് പേർ കസ്റ്റഡിയിൽ

വയനാട് അമ്പലവയൽ തോമാട്ടുചാലിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം. മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനുവാണ്(25) തിങ്കളാഴ്ച ബത്തേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാത്രി വീടിനടുത്തുള്ള…

Read More »
National

ബീഹാറിൽ തോക്കുചൂണ്ടി ജ്വല്ലറി കവർച്ച; നഷ്ടപ്പെട്ടത് 25 കോടിയുടെ ആഭരണങ്ങൾ

ബിഹാറിൽ ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ജ്വല്ലറിയിൽ നിന്നും 25 കോടി രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു. ഗോപാലി ചൗക്കിലെ തനിഷ്‌ക് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ആറംഗ സംഘമാണ് സുരക്ഷാ…

Read More »
National

ഗുജറാത്തിൽ നാല് വയസുകാരിയെ നരബലി അർപ്പിച്ച് അയൽവാസി; രക്തം കുടുംബക്ഷേത്രത്തിൽ തളിച്ചു

ഗുജറാത്തിലെ ഛോട്ടാ ഉദയ്പുരിൽ നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി. കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിന്റെ പടിയിൽ തളിച്ചു. സംഭവത്തിൽ പ്രതി ലാലാ ഭായ്…

Read More »
Kerala

കോഴിക്കോട് പാവങ്ങാട് വീട് വാടകക്ക് എടുത്ത് എംഡിഎംഎ കച്ചവടം; മൂന്ന് പേർ പിടിയിൽ

കോഴിക്കോട് പാവങ്ങാട് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. പുതിയങ്ങാട് സ്വദേശി നൈജിൽ, മിഥുരാജ്, രാഹുൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 78 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഡാൻസാഫും…

Read More »
Kerala

വയനാട് ടൗൺഷിപ്പിന് മാർച്ച് 27ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജൻ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27ന് തറക്കല്ലിടുമെന്ന് റവന്യു മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് ഇക്കാര്യം…

Read More »
Kerala

സംസ്ഥാനത്ത് ഇന്നും താപനില ഉയരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് കൊടും ചൂട്…

Read More »
WORLD

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി മൗറീഷ്യസിൽ; ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയാകും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. മൗറീഷ്യസ് തലസ്ഥാനമായ പോർട്ട് ലൂയിസിൽ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം…

Read More »
Kerala

കൊല്ലത്ത് പള്ളി സെമിത്തേരിയുടെ സമീപത്തെ പറമ്പിൽ സ്യൂട്ട് കെയ്‌സിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം ശാരദാമഠം സിഎസ്‌ഐ പള്ളി സെമിത്തേരിയോട് ചേർന്ന പറമ്പിൽ സ്യൂട്ട് കെയ്‌സിൽ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ട് വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനക്ക്…

Read More »
National

ഛത്തിസ്ഗഡ് മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ പരിശോധനക്കെത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് മർദനം

ഛത്തിസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഘലിന്റെ വീട്ടിൽ പരിശോധനക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥർക്ക് മർദനം. ഭൂപേഷ് ഭാഘലിന്റെ മകനും മദ്യകുംഭകോണ കേസിലെ പ്രതിയുമായ ചൈതന്യ ഭാഘലിനെതിരായ കള്ളപ്പണം…

Read More »
Back to top button