Kerala

വി എസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ്; ഒഴിവാക്കിയെന്ന ആരോപണം തെറ്റെന്ന് എംവി ഗോവിന്ദൻ

മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയിൽ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വി…

Read More »
Kerala

ജോർദാനിൽ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി തോമസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ജോർദാൻ അതിർത്തിയിൽ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പുലർച്ചെ മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. അന്തിമോപചാരം അർപ്പിക്കാൻ…

Read More »
Kerala

പറഞ്ഞത് തെറ്റായി പോയി, പാർട്ടിക്ക് പൂർണമായും വിധേയനാണ്: നിലപാട് മയപ്പെടുത്തി പത്മകുമാർ

സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തിൽ നടത്തിയ പരസ്യപ്രതികരണത്തിൽ നിലപാട് മയപ്പെടുത്തി എ പത്മകുമാർ. പറഞ്ഞത് തെറ്റായി പോയി. അതിന്റെ പേരിൽ അച്ചടക്ക നടപടി വന്നാലും വിഷമമില്ല. കേഡറിന്…

Read More »
Kerala

കൊടും ചൂട്: പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു. വടക്കഞ്ചേരി, കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്.…

Read More »
National

യുപിയിൽ മുതിർന്ന ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ മുതിർന്ന ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. യുപി സംഭാലിലാണ് സംഭവം. ദഫ്താര ഗ്രാമത്തിലെ തന്റെ ഫാം ഹൗസിലായിരുന്ന ഗുൽഫാം സിംഗ്(60) എന്ന ബിജെപി നേതാവിനെ…

Read More »
Kerala

കാസർകോട്ടെ 15കാരിയുടെയും 42കാരന്റെയും മരണം; കേസ് ഡയറി ഇന്ന് ഹൈക്കോടതിയിൽ

കാസർകോട് പൈവളിഗയിൽ പതിനഞ്ചുകാരിയേയും അയൽവാസിയായ 42കാരനേയും മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ കേസ് ഡയറി പോലീസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട്…

Read More »
Kerala

ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ ഇന്ന് കേസെടുത്തേക്കും

ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെതിരെ ഇന്ന് കേസെടുത്തേക്കും. ഇക്കാര്യത്തിൽ ഉന്നത പോലീസുദ്യോഗസ്ഥരുടെ നിർദേശം കാത്തിരിക്കുകയാണ് പോലീസ്. പിസി ജോർജിനെതിരെ ഇതുവരെ മൂന്ന് പരാതികൾ…

Read More »
National

തെലങ്കാന ദുരഭിമാന കൊല: മുഖ്യപ്രതിക്ക് വധശിക്ഷ, ആറ് പ്രതികൾക്ക് ജീവപര്യന്തം

രാജ്യത്തെ ഞെട്ടിച്ച തെലങ്കാന ദുരഭിമാന കൊലയിൽ മുഖ്യപ്രതിക്ക് വധശിക്ഷ. ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ ഗർഭിണിയായ ഭാര്യയുടെ മുന്നിലിട്ട് വെട്ടിനുറുക്കി കൊന്ന കേസിലാണ്…

Read More »
Kerala

പരുന്തുംപാറയിൽ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസെടുത്തു

ഇടുക്കി പരുന്തുംപാറയിൽ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിനെതിരെയാണ് കേസ്. ജില്ലാ കലക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് നിർമാണം നടത്തിയതിനാണ്…

Read More »
Kerala

എ പത്മകുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത; ജില്ലാ കമ്മിറ്റി യോഗം നാളെ

സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തിനെ തുടർന്ന് പരസ്യപ്രതികരണം നടത്തിയ മുതിർന്ന നേതാവ് എ പത്മകുമാറിനെതിരെ നടപടി ചർച്ച ചെയ്യാൻ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി നാളെ ചേരും. സംസ്ഥാന…

Read More »
Back to top button