Kerala

തൃശ്ശൂരിൽ 5 കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും അടക്കം മൂന്ന് യുവാക്കൾ പിടിയിൽ

തൃശ്ശൂർ നെടുപുഴയിൽ അഞ്ച് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്ന് പേർ അറസ്റ്റിൽ. ആഞ്ജനേയൻ, സഹോദരങ്ങളായ അലൻ, അരുൺ എന്നിവരാണ് പിടിയിലായത്. അലന്റെ വാടക…

Read More »
National

തമിഴ് ഭാഷയുടെ വികസനത്തിനായി എന്തെങ്കിലും ചെയ്യൂവെന്ന് അമിത് ഷാ; സ്റ്റാലിന് മറുപടി

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ് ഭാഷയുടെ വികസനത്തിനായി കാര്യമായി ഒന്നും ചെയ്യാത്ത സ്റ്റാലിനാണ് കേന്ദ്ര സർവീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളിൽ…

Read More »
Kerala

ആശ വർക്കർമാരുടെ സമരം: കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കേന്ദ്രത്തിൽ ഉന്നയിക്കുമെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി…

Read More »
Kerala

തദ്ദേശ വാർഡ് വിഭജനം: സംസ്ഥാന സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ്

തദ്ദേശ വാർഡ് വിഭജനം നടന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ ഏകപക്ഷീയമായ നടപടിയെന്ന് സുപ്രീം കോടതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ…

Read More »
Kerala

ആയിരവല്ലി ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം ആയിരവല്ലി ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി. ഇന്ന് ഫയർഫോഴ്‌സ് സ്‌കൂബ ടീം ആണ് കരമനയാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. വട്ടിയൂർക്കാവ് നേതാജി റോഡ്…

Read More »
Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഡ്വ. ഉവൈസ് ഖാൻ അഫാന്റെ വക്കാലത്ത് ഒഴിഞ്ഞു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഡ്വ. കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി…

Read More »
Kerala

മലപ്പുറം മുൻ എസ് പി സുജിത്ത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

മലപ്പുറം മുൻ എസ് പി സുജിത്ത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സസ്‌പെൻഷൻ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സുജിത്ത് ദാസിനെ…

Read More »
Kerala

മലപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് മരിച്ചത്. ബസ് ജീവനക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ…

Read More »
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38…

Read More »
Kerala

കോടഞ്ചേരിയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടിൽ ജാനകിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് ജാനകിയെ കാണാതായത് മാർച്ച് 1…

Read More »
Back to top button