Kerala

വനിതാ അഭിഭാഷകയെ അപമാനിക്കുന്ന പരാമർശം; ജഡ്ജിക്കെതിരെ പ്രതിഷേധവുമായി അഭിഭാഷക അസോസിയേഷൻ

ഹൈക്കോടതിയിൽ ജഡ്ജിക്കെതിരെ പരസ്യ പ്രതിഷേധവുമായി അഭിഭാഷക അസോസിയേഷൻ. ജസ്റ്റിസ് എ ബദറുദ്ദീനെതിരെയാണ് പ്രതിഷേധം. ഇന്നലെ അഭിഭാഷകയെ അപമാനിക്കുന്ന രീതിയിൽ ജഡ്ജി സംസാരിച്ചെന്നാണ് ആരോപണം. ജസ്റ്റിസ് എ ബദറുദ്ദീൻ…

Read More »
Kerala

കൊല്ലം നഗരത്തിൽ സ്ഥാപിച്ച കൊടികളും ഫ്‌ളക്‌സുകളും നീക്കം ചെയ്യും; പോലീസ് സംരക്ഷണം നൽകും

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ സ്ഥാപിച്ച കൊടികളും ഫ്‌ളക്‌സുകളും നീക്കം ചെയ്യാൻ പോലീസ് സംരക്ഷണം നൽകും. കോർപറേഷൻ ജീവനക്കാരാകും കൊടിമരവും ഫ്‌ളക്‌സും നീക്കം ചെയ്യുക.…

Read More »
WORLD

മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; പ്രാർഥിച്ചവർക്ക് നന്ദി അറിയിച്ച് ശബ്ദസന്ദേശം

ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. പ്രാർഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടു. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന്…

Read More »
Kerala

നെടുങ്കണ്ടത്ത് പെരുന്തേനീച്ചകളുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കർഷകൻ മരിച്ചു. നെടുങ്കണ്ടം ആട്ടുപാറ സ്വദേശി സുബ്രഹ്മണിയാണ്(69) മരിച്ചത്. ഈ മാസം ഒന്നിനാണ് കൃഷിയിടത്തിൽ നിന്നും വെള്ളം ശേഖരിക്കാൻ…

Read More »
National

യുവാക്കൾ ചേർന്ന് അപമാനിച്ചു; 12ാം ക്ലാസ് വിദ്യാർഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹരിയാനയിൽ പെൺകുട്ടി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. സ്വന്തം ഗ്രാമത്തിലെ യുവാക്കൾ അപമാനിച്ചതിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങളും പോലീസും പറഞ്ഞു. ഹരിയാനയിലെ സോണിപഥിലാണ് സംഭവം. മരിച്ച…

Read More »
Kerala

സ്‌കൂട്ടറിൽ വരവെ വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങി; അച്ഛനും മകനും ഗുരുതര പരുക്ക്

വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരുക്കേറ്റു. പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ(56), മകൻ അനന്തു(27) എന്നിവർക്കാണ്…

Read More »
Kerala

ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണം ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പോലീസ്

ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യക്ക് കാരണം ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് ഫോണിൽ വിളിച്ച് വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് നോബി…

Read More »
Kerala

തുടർച്ചയായ വർധനവിന് ശേഷം തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. തുടർച്ചായ നാല് ദിവസം വിലവർധനവുണ്ടായതിന് പിന്നാലെ ഇന്നലെ മുതൽ വിലയിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതോടെ ഒരു…

Read More »
Kerala

താനൂരിൽ നിന്ന് കാണാതായി മുംബൈയിൽ കണ്ടെത്തിയ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റും

മലപ്പുറം താനൂരിൽ നിന്ന് കാണാതാവുകയും തിരച്ചിലിനൊടുവിൽ മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാർഥിനികളെ കെയർ ഹോമിലേക്ക് മാറ്റും. താനൂർ പോലീസ് മുംബൈയിൽ എത്തിയ ശേഷം…

Read More »
Kerala

വേനൽക്കാലത്ത് സംസ്ഥാനം ലോഡ് ഷെഡ്ഡിംഗിലേക്ക് പോകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വേനൽക്കാലം എത്തിയെങ്കിലും സംസ്ഥാനം ലോഡ് ഷെഡ്ഡിംഗിലേക്ക് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചതായും മന്ത്രി പറഞ്ഞു. സാധാരണക്കാരും വൈദ്യുതിയുടെ…

Read More »
Back to top button