Kerala

സല്‍മാന്‍ നിസാറിന് സെഞ്ച്വറി കേരളത്തിന് മികച്ച തുടക്കം

ബിഹാറിനെതിരായ രഞ്ജി ട്രോഫി അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. ആദ്യ ദിനം കളി നിർത്തുന്പോൾ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് നേടിയിട്ടുണ്ട് കേരളാ…

Read More »
Gulf

റോഡ് വീതികൂട്ടല്‍; ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേ നാളെ അടക്കും

മനാമ: ആലി മേഖലയില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേ നാളെ മുതല്‍ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നാളെ രാത്രി(അതായത് ഇന്ന്…

Read More »
Sports

കോലിയെ കണ്ട് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി ആരാധകന്‍; കാലിലേക്ക് വീണ് യുവാവ്, കൂമ്പിനിടിച്ച് പോലീസ്; വീഡിയോ

ഡല്‍ഹി – റെയില്‍വേ രഞ്ജി ട്രോഫി ടെസ്റ്റ് മത്സരം നടക്കുന്ന അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കോലിയെ കാണാന്‍ ആരാധകന്റെ അതിരുവിട്ട പ്രണയം. വിരാട് കോലിയുടെ ടീമായ ഡല്‍ഹി…

Read More »
Sports

12 വര്‍ഷത്തിന് ശേഷം കോലി രഞ്ജി ട്രോഫിയില്‍; കളിയില്ലെങ്കിലും കോലിയെ കാണാന്‍ ഗ്യാലറി നിറഞ്ഞു കവിഞ്ഞു

12 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫിയില്‍ മടങ്ങിയെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരം വിരാട് കോലി. ഡല്‍ഹിയെ പ്രതിനിധീകരിക്കുന്ന കോലിയുടെ രഞ്ജി മത്സരം അരുണ്‍ ജയ്റ്റിലി സ്‌റ്റേഡിയത്തിലാണ്.…

Read More »
Kerala

ഒന്നും ശരിയാകില്ലെന്നാണ് സുധാകരൻ പറഞ്ഞത്, പിന്നെ എന്തിനാണ് മലയോര ജാഥ: മന്ത്രി ശശീന്ദ്രൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പരിഹാസവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. കോൺഗ്രസിന്റെ മലയോര ജാഥയിൽ മുൻ വനംമന്ത്രിയായ കെ സുധാകരൻ പറഞ്ഞത് ഒന്നും ശരിയാക്കാൻ…

Read More »
Kerala

രണ്ട് വയസുകാരിയുടെ കൊലപാതകം: അമ്മയെയും പ്രതി ചേർക്കും, നിർണായകമായി വാട്‌സാപ്പ് ചാറ്റ്

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശ്രീതുവിനെയും പ്രതി ചേർക്കാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പോലീസ് പറയുന്നു. ശ്രീതുവിന്റെ ഫോൺ…

Read More »
National

ബലാത്സംഗ കേസിൽ യുപിയിൽ നിന്നുള്ള കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ

ബലാത്സംഗ കേസിൽ ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ. യുപി സീതാപൂരിൽ നിന്നുള്ള എംപിയാണ് രാകേഷ് റാത്തോഡ്. പത്ര സമ്മേളനം നടക്കുന്നതിനിടെയാണ് രാകേഷ് റാത്തോഡിനെ…

Read More »
Kerala

ഓർത്തഡോക്‌സ്-യാക്കോബായ പള്ളി തർക്കം: ഹർജികളിൽ ഹൈക്കോടതി വീണ്ടും വാദം കേൾക്കണമെന്ന് സുപ്രീം കോടതി

ഓർത്തോഡോക്‌സ് യാക്കോബായ പള്ളി തർക്കത്തിൽ ഉത്തരവുമായി സുപ്രീം കോടതി. കോടതി അലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു.…

Read More »
Kerala

മുസ്ലിം വിരുദ്ധ പരാമർശം: പിസി ജോർജിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

മുസ്ലിം വിരുദ്ധ പരാമർശത്തിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഹർജി അടുത്ത മാസം അഞ്ചിന് പരിഗണിക്കും. നാലാം തവണയാണ് കോട്ടയം അഡീഷണൽ സെഷൻസ്…

Read More »
National

തെലങ്കാനയിൽ യുവാവ് കനാലിൽ കൊല്ലപ്പെട്ട നിലയിൽ; മലയാളിയെന്ന് സംശയം

തെലങ്കാനയിലെ നല്ലഗൊണ്ടയിൽ കനാലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മലയാളി യുവാവാണ് കൊല്ലപ്പെട്ടതെന്ന് സംശയമുള്ളതായി തെലങ്കാന പോലീസ് അറിയിച്ചു. തെലങ്കാന നല്ലഗൊണ്ടെ ഗുറംപോടുള്ള കനാൽ കരയിൽ നിന്നാണ്…

Read More »
Back to top button