ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം. കുട്ടിയുടെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഹരികമാർ പോലീസിന് മൊഴി…
Read More »പോക്‌സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പോലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലാണ് ജയചന്ദ്രൻ ഹാജരായത്. നേരത്തെ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം…
Read More »താമരശ്ശേരിയിൽ നടന്ന മോഷണപരമ്പരയുമായി ബന്ധപ്പെട്ട് അന്തർ സംസ്ഥാന മോഷ്ടാവായ ഓന്തുഷാജി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് പടിഞ്ഞാറ്റതിൽ എ ഷാജിമോൻ എന്ന ഓന്തുഷാജി. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ നിന്നാണ്…
Read More »സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 120 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 60,880 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച്…
Read More »കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ…
Read More »പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിൽ വൻ അഴിമതിയുണ്ട്. ഒരു വകുപ്പുകളും അറിയാതെയാണ്…
Read More »ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ അധ്യാപകനെതിരെ വീണ്ടും കേസ്. ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ വട്ടിയൂർക്കാവ് സ്വദേശി അരുൺ മോഹനെതിരെ(32)…
Read More »അമേരിക്കയിൽ ലാൻഡിംഗിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 18 ആയി. അപകടത്തിന് പിന്നാലെ വിമാനം പൊട്ടോമാക് നദിയിലേക്ക് പതിക്കുകയായിരുന്നു. നദിയിൽ നിന്ന് 18…
Read More »മലപ്പുറം മഞ്ചേരിയിൽ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ അമ്മയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മലപ്പുറം മഞ്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിലെ…
Read More »കണ്ണൂർ ആലക്കോട് വിദ്യാർഥികളുമായി പോയ ജീപ്പ് മറിഞ്ഞ് 13 കുട്ടികൾക്ക് പരുക്ക്. സ്‌കൂളിലേക്ക് കുട്ടികളുമായി പോകുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം പരുക്കേറ്റ…
Read More »









