Gulf

    സൗദിയിലെ വിദേശനിക്ഷേപം 1.2 ട്രില്യണ്‍ റിയാല്‍ ആയി ഉയര്‍ന്നതായി അധികൃതര്‍

    റിയാദ്: രാജ്യത്തേക്ക് വിദേശനിക്ഷേപം എത്തിക്കാന്‍ അരയും തലയും മുറുക്കി പ്രവര്‍ത്തിക്കുന്ന സൗദിയില്‍ ഇതുവരെ എത്തിയത് 1.2 ട്രില്യണ്‍ റിയാലിന്റെ വിദേശ നിക്ഷേപം. ആഗോള തലത്തിലെ പ്രമുഖ കമ്പനികളില്‍…

    Read More »

    പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കമ്പനികള്‍ക്ക് 20 ശതമാനം നികുതിയുമായി ഷാര്‍ജ

    ദുബായ് 1200 ഷാര്‍ജ: എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതിവിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കമ്പനികള്‍ക്ക് 20 ശതമാനം നികുതി ചുമത്തുമെന്ന് ഷാര്‍ജ അധികൃതര്‍ വ്യക്തമാക്കി. എണ്ണ, ധാതുക്കള്‍ ഇവയുടെ അനുബന്ധ വസ്തുക്കള്‍…

    Read More »

    ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പാര്‍ക്കിംഗ് ഉപയോഗിച്ചാല്‍ 150 ദിനാര്‍ പിഴ

    കുവൈറ്റ് സിറ്റി: ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേകം മാറ്റിവെച്ചിരിക്കുന്ന പാര്‍ക്കിങ്ങുകളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 180 ദിനാര്‍ പിഴ ഈടാക്കുമെന്ന് കുവൈത്ത് അധികൃതര്‍. ഇത്തരം പാര്‍ക്കിംഗ് സ്ഥലങ്ങള്‍…

    Read More »

    ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ചു ഹജ്ജ് മന്ത്രാലയം

    റിയാദ്: 2025ലെ ഹജ്ജില്‍ പങ്കെടുക്കാന്‍ എത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി നിബന്ധനകള്‍ പ്രഖ്യാപിച്ചു സൗദി ഹജ്ജ് – ഉംറ മന്ത്രാലയം. ഈ വര്‍ഷം ഹജ്ജിന് എത്താന്‍ പദ്ധതിയിടുന്ന മുഴുവന്‍…

    Read More »

    ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ദ്വിരാഷ്ട്ര നിലപാടെ പ്രാവര്‍ത്തികമാവൂവെന്ന് യുഎഇ പ്രസിഡന്റ്

    അബുദാബി: മധ്യപൂര്‍വദേശത്തെ പ്രതിസന്ധിയായ ഇസ്രായേല്‍ – ഫലസ്തീന്‍ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ ദ്വിരാഷ്ട്രം എന്ന സിദ്ധാന്തം മാത്രമേ പ്രാവര്‍ത്തികമാവുകയുള്ളൂവെന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍…

    Read More »

    സുരക്ഷയുമായി ബന്ധപ്പെട്ട് ബഹ്‌റൈന്‍ കൈകാര്യം ചെയ്തത് 1,03,135 കേസുകള്‍

    മനാമ: 2024ല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് 1,03,135 കേസുകള്‍ കൈകാര്യം ചെയ്തതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴില്‍ പ്രസിദ്ധീകരിക്കുന്ന അല്‍ അമ്ന്‍ മാസികയുടെ ഈ മാസത്തെ…

    Read More »

    മൃഗ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹംവരെ പിഴ ഈടാക്കുമെന്ന് അജ്മാന്‍

    അജ്മാന്‍: എമിറേറ്റിലെ മൃഗ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹംവരെ പിഴ ചുമത്തുമെന്ന് അജ്മാന്‍ നഗരസഭ മുന്നറിയിപ്പ് നല്‍കി. മൃഗ സംരക്ഷണമെന്നത് പരിസ്ഥിതിയുടെ സുരക്ഷ ഉറപ്പാക്കല്‍…

    Read More »

    കഴിഞ്ഞ വര്‍ഷം പൊതു ഗതാഗതം ഉപയോഗപ്പെടുത്തിയത് 74.71 കോടി യാത്രക്കാര്‍

    ദുബൈ: കഴിഞ്ഞവര്‍ഷം 74.71 കോടി യാത്രക്കാര്‍ ദുബൈയില്‍ പൊതുഗതാഗത മാര്‍ഗ്ഗങ്ങളായ ബസ്സും മെട്രോ സര്‍വീസും ട്രാമും ഉള്‍പ്പെടെയുള്ളവ ഉപയോഗപ്പെടുത്തിയതായി ആര്‍ട്ടിഎ അറിയിച്ചു. 2023മായി താരതമ്യം ചെയ്യുമ്പോള്‍ 6.4ശതമാനം…

    Read More »

    ട്രാന്‍സിറ്റ് ടൂറിസ്റ്റ്, വിസകളിലും ഇനി ഉംറ നിര്‍വഹിക്കാം

    ജിദ്ദ: ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകര്‍ക്ക് ട്രാന്‍സിറ്റ്്, ടൂറിസ്റ്റ് വിസകളില്‍ ഉംറ നിര്‍വഹിക്കാന്‍ അവസരം ലഭിക്കുമെന്ന് സഊദി. ഉംറയുടെ അനുഷ്ഠാനങ്ങള്‍ എളുപ്പമാക്കാന്‍ സഊദി ഒരുങ്ങുന്നതിന്റെ ഭാഗമാണിത്. ജിസിസി…

    Read More »

    നാളെ മുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ബ്രോക്കര്‍മാരുടെ സഹായമില്ലാതെ അടക്കാം

    അബുദാബി: നാളെ മുതല്‍ ഇന്‍ഷുറന്‍സ് തുക ബ്രോക്കര്‍മാരുടെ സഹായമില്ലാതെ നേരിട്ട് നടക്കാന്‍ സംവിധാനം ഒരുങ്ങുന്നു. ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ റെഗുലേഷന്‍ നിലവില്‍ വരുന്നതിന്റെ…

    Read More »
    Back to top button