ദുബായ്: യുഎഇയുടെ വാണിജ്യ തലസ്ഥാനമായ ദുബായില്‍ അനുഭവപ്പെടുന്ന അതികഠിനമായ ഗതാഗതകുരുക്കിന് വിപ്ലവകരമായ പരിഹാരവുമായി ഭരണാധികാരികള്‍. നഗരം നേരിടുന്ന കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി ദുബായി ലൂപ് പദ്ധതിയാണ്…
Read More »Gulf
ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും മലപ്പുറം സ്വദേശിയുമായ മുഹമ്മദ് ഈസയുടെ വേര്‍പാട് മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിനും തീരാനഷ്ടമാണെന്ന് സ്ഥാനപതി വിപുല്‍ അഭിപ്രായപ്പെട്ടു. ഖത്തറിന്റെ സാമൂഹിക സാംസ്്കാരിക കലാകായിക…
Read More »അബുദാബി: മൂണിറ്റില്‍ നടന്ന ആക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇന്നലെയാണ് ജര്‍മന്‍ നഗരമായ മ്യൂണിക്കില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ഒരാള്‍ ട്രക്ക് ഓടിച്ചു കയറ്റിയത്. നിരവധി…
Read More »മസ്‌കറ്റ്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് സ്വദേശികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ ആന്റീനര്‍കോട്ടിക്‌സ് ആന്‍ഡ് സൈക്കോ ട്രോഫി സബ്സ്റ്റന്‍സ് വകുപ്പ് വെളിപ്പെടുത്തി. 11 കിലോഗ്രാമില്‍ അധികം ക്രിസ്റ്റല്‍…
Read More »ഷാര്‍ജ: ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പതിനാറാമത് ഷാര്‍ജ ബിനാലെ ജൂണ്‍ 15 വരെ വൈവിധ്യമാര്‍ന്ന പരിപാടികളുടെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ…
Read More »റിയാദ്: രണ്ടുവര്‍ഷത്തോളം അല്‍ഹസയിലെ ആശുപത്രിയില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. മൂന്ന് പതിറ്റാണ്ടിലധികം ഹുഫൂഫില്‍ തയ്യല്‍വേല ചെയ്തിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി കല്ലമ്പലം ചേലങ്കാട്ട്…
Read More »ദുബായ്: അധ്യാപന രംഗത്തെ ഏറ്റവും മികച്ച പുരസ്‌കാരങ്ങളില്‍ ഒന്നായ ജെംസ് എജ്യുക്കേഷന്‍ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ഇത്തവണ കരസ്ഥമാക്കിയത് സൗദി അധ്യാപകന്‍. മന്‍സൂര്‍ അല്‍ മന്‍സൂര്‍ എന്ന…
Read More »കുവൈറ്റ് സിറ്റി: വിവിധ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം 74 വിദേശികളെ നാടുകടത്തിയതായി കുവൈറ്റ് വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍, ഡ്രൈവിംഗ് നടത്തുമ്പോള്‍ സീറ്റ്…
Read More »മസ്‌കറ്റ്: സ്വദേശി പൗരന്റെ വീട്ടിനരുകില്‍ കണ്ടെത്തിയ റെഡ് ഫോക്‌സിനെ കാട്ടിലേക്ക് വിട്ടയച്ചതായി ഒമാന്‍ അധികൃതര്‍ വെളിപ്പെടുത്തി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈക്ക് വിലായത്തിലെ സ്വദേശിയുടെ വീട്ടില്‍ നിന്നായിരുന്നു…
Read More »അബുദാബി: പരിശുദ്ധ റമദാന്‍ സമാഗമമാവാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ കമ്പനികള്‍ക്ക് സക്കാത്ത് കണക്കാക്കാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി ജനറല്‍ അതോറിറ്റി ഫോര്‍് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ്…
Read More »









