Gulf

    കണ്ടല്‍കാടുകള്‍ക്ക് നടുവില്‍ ബോട്ടിലിരുന്ന് സിനിമ ആസ്വദിക്കാന്‍ സൗകര്യവുമായി ഉമ്മുല്‍ഖുവൈന്‍

    ഉമ്മുല്‍ഖുവൈന്‍: തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമാ അന്തരീക്ഷം ഒരുക്കി സന്ദര്‍ശകരെയും താമസക്കാരെയുമെല്ലാം ഞെട്ടിച്ചിരിക്കുകയാണ് ഉമ്മുല്‍ഖുവൈന്‍. മറ്റൊന്നുമല്ല, ചലിക്കുന്ന ബോട്ടില്‍ ഇരുന്ന് കണ്ടല്‍ക്കാടുകളുടെ വന്യതക്ക് നടുവില്‍ ആകാശത്തെ നക്ഷത്രങ്ങളെ…

    Read More »

    ഇസ്‌റാഹ്-മിഹ്‌റാജ്: കുവൈറ്റില്‍ 30ന് ബാങ്കുകള്‍ക്ക് അവധി

    കുവൈറ്റ് സിറ്റി: ഇസ്‌റാഹ്-മിഹ്‌റാജ് പ്രമാണിച്ച് രാജ്യത്തെ ബാങ്കുകള്‍ക്ക് ജനുവരി 30 (വ്യാഴം) ന് അവധിയായിരിക്കുമെന്ന് കുവൈറ്റ് അറിയിച്ചു. കെബിഎ (കുവൈറ്റ് ബാങ്കിങ് അസോസിയേഷന്‍) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി…

    Read More »

    ഹൈ-സ്പീഡ് ട്രെയിന്‍ പദ്ധതി രാജ്യത്തിന് 145 ബില്യണ്‍ വരുമാനം കൊണ്ടുവരുമെന്ന് മുഹമ്മദ് അല്‍ ഷെഹ്ഹി

    അബുദാബി: രാജ്യത്തിന്റെ സ്വപ്‌നപദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഭാഗമായ ഹൈ-സ്പീഡ് ട്രെയിന്‍ പദ്ധതി രാജ്യത്തേക്ക് അര നൂറ്റാണ്ടിനിടയില്‍ 145 ബില്യണ്‍ വരുമാനം കൊണ്ടുവരുമെന്ന് ഇത്തിഹാദ് റെയില്‍ ചീഫ് പ്രൊജക്ട്…

    Read More »

    സഊദി വിദേശകാര്യ മന്ത്രി ലബോനോണ്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

    ബെയ്‌റൂത്ത്: സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ലബനോണ്‍ തലസ്ഥാനത്ത് പ്രസിഡന്റ് ജോസഫ് ഔണുമായി കൂടിക്കാഴ്ച നടത്തി. 15 വര്‍ഷത്തെ അകല്‍ച്ചക്ക് ശേഷമാണ് ലബനോണിലെ…

    Read More »

    വെസ്റ്റ് ബാങ്കിലെ ജെനീമിലെ ഇസ്രായേല്‍ ആക്രമണത്തെ യുഎഇ അപലപിച്ചു

    അബുദാബി: നീണ്ട നാളത്തെ യുദ്ധത്തിന് അറുതിയായി ഇസ്രായേലിനും ഹമാസിനും ഇടയില്‍ ഞായറാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും വെസ്റ്റ്ബാങ്കിലെ ജെനീനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ.…

    Read More »

    ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഒപിയില്‍ കഴിഞ്ഞ വര്‍ഷം ചികിത്സക്കായി എത്തിയത് 30 ലക്ഷത്തില്‍ അധികം രോഗികള്‍

    ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഒപിയില്‍ കഴിഞ്ഞ വര്‍ഷം ചികിത്സക്കായി 30 ലക്ഷത്തില്‍ അധികം രോഗികള്‍ എത്തിയതായി ഖത്തര്‍ അറിയിച്ചു. ഒന്‍പത് സ്‌പെഷാലിറ്റി ആശുപത്രികളും മൂന്ന് കമ്മ്യൂണിറ്റി…

    Read More »

    യുഎഇയുടെ വികസനം ടോപ്പ് ത്വരിതഗതിയിലാക്കാന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

    അല്‍ ഐന്‍: രാജ്യത്തിന്റെ വികസനത്തെ കൂടുതല്‍ വേഗത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ…

    Read More »

    ഹാന്‍സ് സിമ്മറിന്റെ നേതൃത്വത്തില്‍ ദേശീയഗാനത്തെ പുനഃക്രമകീകരിക്കാന്‍ സഊദി ഒരുങ്ങുന്നു

    റിയാദ്: വിഖ്യാത സംഗീതജ്ഞന്‍ ഹാന്‍സ് സിമ്മറിന്റെ നേതൃത്വത്തില്‍ തങ്ങളുടെ ദേശീയഗാനത്തെ പുനഃക്രമീകരിക്കാന്‍ സഊദി ഒരുങ്ങുന്നു. വ്യത്യസ്തമായ സംഗീതോപകരണങ്ങളുടെ സഹായത്തോടെ പുത്തന്‍ താളവും ഈണങ്ങളും നല്‍കിയാവും ദേശീയഗാനത്തെ കൂടുതല്‍…

    Read More »

    സഊദിയിലേക്ക് മഴ വീണ്ടും വരുന്നു; കൊടുങ്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

    റിയാദ്: രാജ്യത്ത് വന്‍ ദുരിതം വിതച്ച് കാറ്റും മഴയും കടന്നുപോയിട്ട് അധികം നാളുകള്‍ ആവുന്നതിന് മുന്‍പ് വീണ്ടും പേമാരിയും കൊടുങ്കാറ്റും സ ഊദിയിലേക്ക് എത്തുമെന്ന് ദേശീയ കാലാവസ്ഥാ…

    Read More »

    മുഹറഖ് റിങ് റോഡില്‍ സ്പീഡ് ക്യാമറ സ്ഥാപിക്കണം

    മനാമ: മുഹറഖ് റിങ് റോഡില്‍ റൈസിങ് ട്രാക്കിലെന്നപോലെ വാഹനങ്ങളുമായി യുവാക്കള്‍ അഭ്യാസ പ്രകടനങ്ങള്‍ പതിവാക്കുന്ന സാഹചര്യത്തില്‍ ഇവിടെ സ്പീഡ് ക്യാമറ സ്ഥാപിക്കണമെന്ന് നിര്‍ദേശവുമായി കൗണ്‍സിലര്‍മാര്‍ രംഗത്ത്. യുവാക്കള്‍…

    Read More »
    Back to top button