Gulf

    കുവൈറ്റ് റമദാന്‍ പ്രവര്‍ത്തി സയമം പ്രഖ്യാപിച്ചു

    കുവൈറ്റ് സിറ്റി: പരിശുദ്ധ റമദാന്‍ ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ കുവൈറ്റ് സര്‍ക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കുമുള്ള പ്രവര്‍ത്തിസമയം പ്രഖ്യാപിച്ചു. നാലര മണിക്കൂറായാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.…

    Read More »

    ഡ്രോണ്‍ ഉപയോഗത്തിനുള്ള കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭുടെ അംഗീകാരം

    ദോഹ: രാജ്യത്ത് ഏത് രീതിയിലാണ് ഡ്രോണ്‍ ഉപയോഗിക്കേണ്ടതെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന കരട് നിയമത്തിന് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍…

    Read More »

    യുഎഇ-ഇന്ത്യ എണ്ണയിതര വരുമാനത്തില്‍ 22 ശതമാനത്തിന്റെ വര്‍ധനവ്

    ദുബൈ: 2024ല്‍ യുഎഇ-ഇന്ത്യ എണ്ണയിതര വരുമാനത്തില്‍ 22 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. വര്‍ഷത്തിന്റെ ആദ്യ 10 മാസങ്ങളിലെ കണക്കു പരിശോധിക്കുമ്പോഴാണ് തൊട്ടടുത്ത വര്‍ഷത്തെ ഇതേ…

    Read More »

    കൊലപാതകം; കുവൈറ്റ് അഞ്ചുപേരെ തൂക്കിലേറ്റി

    കുവൈറ്റ് സിറ്റി: കൊലപാതകവുമായി ബന്ധപ്പെട്ട് സ്വദേശി വനിതയടക്കം അഞ്ചുപേരെ തൂക്കികൊന്നതായി കുവൈറ്റ് അധികൃതര്‍ വെളിപ്പെടുത്തി. ഇന്നലെ രാവിലെയാണ് കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍…

    Read More »

    മസ്‌കത്തില്‍ നേരിയ ഭൂചലനം

    മസ്‌കത്ത്: റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം മസ്‌കത്തില്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ചക്കുശേഷം 2.43ന് ആയിരുന്നു ഭൂമി ചെറുതായി കുലുങ്ങിയത്. റൂവി,…

    Read More »

    മലയിടുക്കില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

    മസ്‌കത്ത്: ദോഫാറിലെ മലയിടുക്കില്‍ കുടുങ്ങിയ മൂന്നു പേരെ റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. സലാല വിലായത്തിലെ വാദി അന്‍സൂരില്‍ കുടുങ്ങിയ മൂന്നു സ്വദേശികളെയാണ് എയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. ഇവര്‍…

    Read More »

    കുവൈറ്റില്‍ വാഹനാപകടത്തില്‍ വിഴിഞ്ഞം സ്വദേശി മരിച്ചു

    കുവൈറ്റ് സിറ്റി: ശനിയാഴ്ച കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ വിഴിഞ്ഞം കോട്ടുകാല്‍ സ്വദേശി മരിച്ചു. കാറില്‍ ടാങ്കര്‍ ലോറിയിടിച്ചാണ് അപകടം. പുന്നക്കുളം വേലായുധ സദനത്തില്‍ നിധിന്‍ രാജ് (33) ആണ്…

    Read More »

    മസ്‌കത്തില്‍ ഭക്ഷ്യ ഗോഡൗണിന് തീപിടിച്ചു

    മസകത്ത്: ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിച്ച് വന്‍ നാശനഷ്ടം. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തിലെ ഗോഡൗണിനാണ് ഇന്നലെ രാവിലെ തീപിടിച്ചത്. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പാഞ്ഞെത്തിയ സിവില്‍…

    Read More »

    സഊദിയില്‍ ഫറോവ കൊമ്പന്‍ മൂങ്ങയെ കണ്ടെത്തി

    റിയാദ്: കൊമ്പുള്ള മൂങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പക്ഷിയെ കിഴക്കന്‍ കാട്ടുഗ്രാമത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഓറഞ്ച് നിറത്തിലുള്ള വലിയ കണ്ണുകളും കറുപ്പ് പൊട്ടുകളോടുകൂടിയ സ്വര്‍ണമണലിന്റെ നിറമാണ് ഇവയെ…

    Read More »

    ഹജ്ജ് കരാര്‍: ഒപ്പുവെയ്ക്കല്‍ അടുത്ത വര്‍ഷം 14ന് അവസാനിക്കും

    മക്ക: ഹജ്ജിനുള്ള കരാര്‍ വിദേശരാജ്യങ്ങളുമായി ഒപ്പിടുന്നതിനുള്ള അവസാന തിയതി അടുത്ത മാസം 14 ആയിരിക്കുമെന്ന് സഊദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് ആയിരുന്നു…

    Read More »
    Back to top button