Gulf

    ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പദവി ദുബൈക്ക്

    ദുബൈ: ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പദവി തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തിലും ദുബൈക്ക് സ്വന്തം. ഗ്ലോബല്‍ പവര്‍ സിറ്റി ഇന്റെക്‌സിലാണ് ദുബൈ ഈ നേട്ടത്തിന് അര്‍ഹമായിരിക്കുന്നത്. ജപാന്‍…

    Read More »

    ഗാസയിലേക്കു കൂടുതല്‍ സഹായം എത്തിച്ച് സഊദി

    റിയാദ്: വെടിനിര്‍ത്തല്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിച്ച് സഊദി. സഊദിയില്‍നിന്നുള്ള അവശ്യവസ്തുക്കള്‍ അടങ്ങിയ കണ്‍വോയികള്‍ വടക്കന്‍ ഗാസയില്‍ എത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

    Read More »

    ജിദ്ദ ഇന്റെര്‍നാഷ്‌നല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നഴ്‌സറി മുതല്‍ ഏഴാം ക്ലാസുകവരെയാണ് പ്രവേശനം

    ജിദ്ദ: നഴ്‌സറി മുതല്‍ ഏഴാം ക്ലാസുവരെ പ്രവേശനത്തിനായി ജിദ്ദ ഇന്റെര്‍നാഷ്ണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അപേക്ഷ ക്ഷണിച്ചു. അടുത്ത അധ്യയന വര്‍ഷമായ 2025-26 കാലത്തേക്കാണ് വിദ്യാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.…

    Read More »

    ഭാരവാഹനങ്ങള്‍ക്ക് അബുദാബിയില്‍ 27 മുതല്‍ വിലക്ക് ഏര്‍പ്പെടുത്തും

    അബുദാബി: നഗരത്തിലെ തിരക്കുപിടിച്ച റോഡുകളില്‍ ഭാരവാഹനങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് 27 മുതല്‍ വിലക്ക് ഏര്‍്‌പ്പെടുത്തുമെന്ന് അബുദാബി നഗരസഭാധികൃതര്‍ അറിയിച്ചു. തിരക്ക് വര്‍ധിക്കുന്ന രാവിലെയും വൈകുന്നേരവും ലോറി ഉള്‍പ്പെടെയുള്ള വലിയ…

    Read More »

    യുഎഇ ജ്യോതിശാസ്ത്രജ്ഞര്‍ മെഡുസ നെബുലയുടെ ചിത്രം പകര്‍ത്തി

    അബുദാബി: യുഎഇയുടെ ജ്യോതിശാസ്ത്ര ചരിത്രത്തില്‍ നാഴികകല്ലായി ശാസ്ത്രജ്ഞര്‍ മെഡുസ നെബുലയുടെ ചിത്രം പകര്‍ത്തി. അബുദാബി മരുഭൂമിയില്‍ വെച്ചാണ് 1,500 പ്രകാശം വര്‍ഷങ്ങള്‍ക്ക് അപ്പുറമുള്ള ദൃശ്യം അല്‍ ഖാത്തിം…

    Read More »

    നീതിയുക്തമായ തൊഴില്‍ സാഹചര്യം സംരക്ഷിക്കാന്‍ ദേശീയ നയം പ്രഖ്യാപിച്ച് സഊദി; നിര്‍ബന്ധിത തൊഴില്‍ എന്നത് ഇനി ഓര്‍മയാവും

    റിയാദ്: രാജ്യത്ത് ജീവിക്കുന്ന മുഴുവന്‍ പൗരന്മാര്‍ക്കും നീതിയുക്തമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുന്ന ചരിത്രപരമായ ദേശീയ നയം പ്രഖ്യാപിച്ച് സഊദി അറേബ്യ. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ്…

    Read More »

    സ്വദേശികളുടെ പണി പൂര്‍ത്തിയാവാത്ത 70 വീടുകള്‍ക്കായി ഷാര്‍ജ ഭരണാധികാരി ഒന്നരക്കോടി ദിര്‍ഹം അനുവദിച്ചു

    ഷാര്‍ജ: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നില്‍ക്കുന്ന സ്വദേശികളുടെ വീട് നിര്‍മാണ പദ്ധതിക്കായി ഒന്നരക്കോടി ദിര്‍ഹം അനുവദിച്ച് സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍…

    Read More »

    വെടിനിര്‍ത്തലിന് ശേഷം 5,800 ടണ്‍ അവശ്യവസ്തുക്കളുമായി യുഎഇ കപ്പല്‍ ഗാസയിലേക്ക് തിരിച്ചു

    അബുദാബി: ഇന്നലെ ഇസ്രായേലിനും ഹമാസിനും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതിന്റെ പിറ്റേ ദിവസംതന്നെ യുഎഇയില്‍നിന്നുള്ള കപ്പല്‍ ഗാസയിലേക്ക് തിരിച്ചു. 5,800 മെട്രിക് ടണ്‍ അവശ്യവസ്തുക്കളുമായാണ് കപ്പല്‍ പുറപ്പെട്ടിരിക്കുന്നത്. യുഎഇയുടെ…

    Read More »

    കോഴിക്കോട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

    ദോഹ: നാല്‍പത് വര്‍ഷമായി ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു. നന്തി 20ാം മൈല്‍ സ്വദേശി പുതുക്കുടി വയല്‍ ഇസ്മായില്‍ (62)…

    Read More »

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ പണി പുനരാരംഭിച്ചു

    ജിദ്ദ: നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമാവുമെന്ന് പ്രതീക്ഷിക്കുന്ന ജിദ്ദ ടവറിന്റെ നിര്‍മാണം പുനരാരംഭിച്ചതായി പദ്ധതിക്ക് നേതൃത്വം നല്‍കുന്ന കിങ്ഡം ഹോള്‍ഡിങ് കമ്പനി വെളിപ്പെടുത്തി. ഒരു…

    Read More »
    Back to top button