Gulf

    കാറുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന് 50,000 ദിര്‍ഹം പിഴ; വാഹനം കണ്ടുകെട്ടി

    ദുബൈ: അല്‍ മര്‍മൂം മരുഭൂമിയിലൂടെ മഴയത്ത് കാറുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന് ദുബൈ പൊലിസ് 50,000 ദിര്‍ഹം പിഴ ചുമത്തുകയും കാര്‍ കണ്ടുകെട്ടുകയും ചെയ്തു. സംഭവത്തെക്കുറിച്ച്…

    Read More »

    ശൈഖ് അബ്ദുല്ല അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

    അബുദാബി: ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അഫ്ഗാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി മവ്‌ലാവി അമീര്‍ ഖാന്‍ മുത്തഖിയുമായി ചര്‍ച്ച നടത്തി. യുഎഇ…

    Read More »

    15 ദിവസത്തിനിടയില്‍ എഐ ക്യാമറകളില്‍ പതിഞ്ഞത് 18,778 ഗതാഗത നിയമലംഘനങ്ങള്‍

    കുവൈറ്റ് സിറ്റി: പുതുതായി സ്ഥാപിച്ച എഐ ക്യാമറകളില്‍ 15 ദിവസത്തിനിടെ 18,778 ഗതാഗത നിയമലംഘനങ്ങള്‍ പതിഞ്ഞതായി ജനറല്‍ ട്രാഫിക് ഡിപാര്‍ട്ട്‌മെന്റിലെ ഗതാഗത ബോധവത്കരണ വിഭാഗം അസി. ഡയരക്ടര്‍…

    Read More »

    കുവൈറ്റിനെയും സഊദിയെയും യുഎഇയെയും അപമാനിച്ച സിറിയന്‍ വ്‌ളോഗര്‍ക്ക് മൂന്നു വര്‍ഷം തടവ്

    കുവൈറ്റ് സിറ്റി: ഇന്റെര്‍നെറ്റിലൂടെ കുവൈറ്റിനെയും സഹോദര രാജ്യങ്ങളായ സഊദിയെയും യുഎഇയെയും അപമാനിച്ച സിറിയക്കാരന് കുവൈറ്റ് മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. സിറിയന്‍ വ്‌ളോഗര്‍ക്കാണ് കുവൈറ്റ്, സഊദി,…

    Read More »

    സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മദ്യപിച്ച് ബഹളെവെച്ച ഇടുക്കി സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

    ദുബൈ: സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മദ്യപിച്ച് ബഹളംവെച്ച ഇടുക്കി സ്വദേശിയെ നെടുമ്പാശേരി പൊലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ പ്രവീഷാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു. ദുബൈയില്‍…

    Read More »

    സഊദി ഗതാഗത നിയമം പരിഷ്‌കരിച്ചു; കാലവധി കഴിഞ്ഞ ഇസ്തിമാറയുമായി വാഹനം ഓടിച്ചാല്‍ പിടിവീഴും

    റിയാദ്: നിലവിലെ ഗതാഗത നിയമത്തില്‍ കാതലായ ഭേദഗതികളുമായി സൗദി രംഗത്ത്. ഇതോടെ കാലാവധി കഴിഞ്ഞ ഇസ്തിമാറ(വാഹന രജിസ്ട്രേഷന്‍) ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് അധികൃതര്‍…

    Read More »

    ലബനീസ് പ്രസിഡന്റിന് യുഎഇ ഭരണാധികാരികളുടെ അഭിനന്ദനം

    അബുദാബി: ലബനോണിന്റെ പുതിയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജോസഫ് ഔണിന് യുഎഇ ഭരണാധികാരികളുടെ അഭിനന്ദനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും…

    Read More »

    സഊദിയില്‍ അടുത്ത മൂന്നു ദിവസം കൂടി മഴയുണ്ടാവും

    റിയാദ്: ഇന്ന് മുതല്‍ 12 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റിനും…

    Read More »

    ബ്രദര്‍ഹുഡുമായി ബന്ധമുള്ള 11 സംഘടനകളെയും എട്ട് വ്യക്തികളെയും യുഎഇ തീവ്രവാദ പട്ടകിയില്‍ ഉള്‍പ്പെടുത്തും

    അബുദാബി: യുഎഇ തീവ്രവാദ സംഘടനകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുള്ള 11 സംഘടനകളെയും എട്ട് യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും പ്രാദേശിക തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് യുഎഇ…

    Read More »

    പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവ് കെ കുമാറും ഭാര്യക്ക് പിന്നാലെ വിടവാങ്ങി; ഭാര്യ മരിച്ചത് മൂന്നു ദിവസം മുന്‍പ്

    ദുബൈ: പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവും ദുബൈയിലെ കലാ-സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ കെ കുമാറും ഭാര്യക്ക് പിന്നാലെ വിടവാങ്ങി. മൂന്നുനാള്‍ മുന്‍പാണ് കുമാറിന്റെ ഭാര്യ ബ്രിന്ദ…

    Read More »
    Back to top button