അബുദാബി: പൊതുസുരക്ഷ ദുര്‍ബലപ്പെടുത്തിയതിന്റെ പേരില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അബ്ദുള്‍ റഹ്മാന്‍ അല്‍-ഖറദാവിയെ ലെബനോണില്‍നിന്നും കസ്റ്റഡിയില്‍ എടുത്തതായി യുഎഇ അറിയിച്ചു. അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സില്‍ – ക്രിമിനല്‍…
Read More »Gulf
കുവൈറ്റ് സിറ്റി: രാജ്യാന്തര റാങ്കിങ്ങില്‍ കുവൈറ്റ് പാസ്‌പോര്‍ട്ടിന് 50ാം സ്ഥാനം. ഇതോടെ ലോകത്തെ 99 രാജ്യങ്ങളില്‍ കുവൈറ്റ പൗരന്മാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശനം നടത്താന്‍ സാധിക്കും. ഹെന്‍ലി ഗ്ലോബല്‍…
Read More »റിയാദ്: സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡ്മിര്‍ സെലന്‍സ്‌കിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ ഇരുനേതാക്കളും…
Read More »മനാമ: യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 16ന് ബഹ്‌റൈനില്‍ സന്ദര്‍ശനം നടത്തുമെന്ന് കിരീടാവകാശിയുടെ ഓഫീസ് വ്യക്തമാക്കി. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും…
Read More »അബുദാബി: ഹെന്‍ലി ഗ്ലോബല്‍ മൊബിലിറ്റി ഇന്റെക്‌സ് 2025ല്‍ മേഖലയില്‍ ഒന്നാമത് എത്തിയതോടെ യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ 185 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനാവും. ആഗോള തലത്തില്‍ 10ാം സ്ഥാനമാണ്…
Read More »ഷാര്‍ജ: വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്കായി ഷാര്‍ജ പോലീസ് പുതിയ സ്മാര്‍ട്ട് ആപ്പ് ആരംഭിച്ചു. 8 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും 18 മാസത്തിനുള്ളില്‍ അവസാനമായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമായതുമായ…
Read More »ദുബൈ: എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളില്‍ 2024 25 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ 6 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ്…
Read More »മസ്‌കത്ത്: തൃശൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതത്താല്‍ മസ്‌കത്തില്‍ മരിച്ചു. വാദി കബീറിലെ സ്വര്‍ണ പണിക്കാരനായ പാറളം വെങ്ങിണിശേരിയിലെ ചൂരേക്കാട്ട് ഷിജിത്ത്(44) ആണ് മരിച്ചത്. ജോലിക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ…
Read More »റിയാദ: അറബ് മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള കഴിഞ്ഞ വര്‍ഷത്തെ നേതാവെന്ന പദവി നാലാം തവണയും നിലനിര്‍ത്തി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ സഊദ് രാജകുമാരന്‍. 2021…
Read More »മക്ക: നിര്‍ത്താതെ പെയ്ത മഴയില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തില്‍ കാര്‍ ഓലിച്ചുപോയി മരിച്ചത് നാലു പേര്‍. വാദി നുഅമാനിലായിരുന്നു സുഹൃത്തുക്കളായ നാലു പേരും അപകടത്തില്‍പ്പെട്ടത്. റോഡില്‍ രൂപ്പെട്ട ഒഴുക്ക്…
Read More »









