ദുബൈ: 12ന് ഞായറാഴ്ച നടക്കുന്ന ദുബൈ മാരത്തോണിന് ഗതാഗതം സുഗമമാക്കാന്‍ ലക്ഷ്യമിട്ട് മെട്രോ സമയം ദീര്‍ഘിപ്പിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. ഞായറാഴ്ച സാധാരണ രാവിലെ എട്ടിനാണ് മെട്രോ ഓടി…
Read More »Gulf
ദോഹ: ഖത്തര്‍ മന്ത്രിസഭയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയെ പുതിയ പ്രധാനമന്ത്രിയായി ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ചു. ഖത്തര്‍ മന്ത്രിസഭുടെ അഴിച്ചുപണിയുടെ…
Read More »സലാല: അര്‍ബുദ ബാധയെത്തുടര്‍ന്ന് നാട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇന്‍കാസ് സലാലയുടെ മേഖലാ കമ്മിറ്റി പ്രസിഡന്റ് നാട്ടില്‍ മരിച്ചു. കോഴിക്കോട് വടകര ഓഞ്ചിയം നാദാപുരം റോഡില്‍ താമസിക്കുന്ന പോലച്ചാല്‍…
Read More »റിയാദ്: കഴിഞ്ഞ 35 വര്‍ഷമായി റിയാദില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി ഹൃദയാഘാതത്താല്‍ റിയാദില്‍ മരിച്ചു. ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരിക്കുകയായിരുന്നു. ഫാറൂഖ്…
Read More »അബുദാബി: യുദ്ധവും ആഭ്യന്തര കലാപങ്ങളും തകര്‍ത്ത യമന് സഹായം എത്തിക്കാന്‍ യുഎഇ വളണ്ടിയര്‍മാര്‍ നടത്തുന്നത് 2,200 കിലോമീറ്റര്‍ മരുഭൂമി യാത്ര. യമനികള്‍ക്ക് മാനുഷികമായ സഹായം എത്തിക്കാന്‍ രണ്ടു…
Read More »റിയാദ്: സഊദിയുടെ മ്യൂസിക് കമ്മിഷന്‍ മാര്‍വല്‍സ് ഓഫ് സഊദി ഓര്‍ക്കസ്ട്ര എന്ന കണ്‍സേര്‍ട്ടിന് റിയാദില്‍ അതിഥ്യമരുളും. ആദ്യമായാണ് റിയാദില്‍ ഈ കണ്‍സേര്‍ട്ട് നടക്കുന്നത്. കിംങ് ഫഹദ് കള്‍ച്ചറല്‍…
Read More »അബുദാബി: യുഎഇയുടെ പാരാലിമ്പിക് അത്‌ലറ്റ് 2017ല്‍ മരിച്ച സംഭവത്തില്‍ യുകെ അത്‌ലറ്റിനെതിരേ കൊലക്കുറ്റം ചുമത്തി. ലോക പാരാലിമ്പിക് അത്‌ലറ്റിക് ചാംമ്പ്യന്‍ഷിപ്‌സിന്റെ ഒരുക്കത്തിനിടെ യുഎഇ അത്‌ലറ്റ് അബ്ദുല്ല ഹയായ്…
Read More »റിയാദ്: തോരാതെ പെയ്യുന്ന കനത്തമഴയില്‍ ദുരിതത്തിലായിരിക്കുകയാണ് സഊദിയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍. രണ്ടു ദിവസമായി മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില്‍ മഴ നിലച്ചിട്ടില്ല. മലവെള്ളപ്പാച്ചല്‍ ശക്തമായതോടെ താഴ്‌വരകള്‍…
Read More »അബുദാബി: എമിറേറ്റിലെ ബിസിനസ് രജിസ്‌ട്രേഷന്‍ പ്രക്രിയ എളുപ്പവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ അതോറിറ്റി രൂപീകരിച്ചു. അബുദാബി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവല്പ്‌മെന്റ് എന്ന പേരിലാണ് പുതിയ അതോറിറ്റി…
Read More »കുവൈറ്റ സിറ്റി: ബയോമെട്രിക് ഫിംങ്കര്‍ പ്രന്റിങ് പ്രക്രിയ ഇനിയും പൂര്‍ത്തീകരിക്കാത്ത പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി കുവൈറ്റ് അറിയിച്ചു. ഇത്തരക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും പുറത്തേക്കു പോകാനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതായും…
Read More »









