Gulf

    യുഎഇക്കൊപ്പം പുതുവത്സരം കളറാക്കി ബഹ്‌റൈനും

    മനാമ: യുഎഇയിലെന്നപോലെ ബഹ്‌റൈനിലും പുതുവത്സരാഘോഷം കെങ്കേമമായി നടന്നു. ബഹ്‌റൈന്‍ വിനോദസഞ്ചാര വകുപ്പിന് കീഴിലായിരുന്നു ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളായിരുന്നു മുഖ്യ ആകര്‍ഷണം. ദുബൈയിലേക്കെന്നപോലെ മാനമയിലേക്കും…

    Read More »

    പുതുവര്‍ഷം: അപകട മരണങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് ഷാര്‍ജ പൊലിസ്

    ഷാര്‍ജ: പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ട് എമിറേറ്റില്‍ വാഹനാപകടങ്ങളില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഷാര്‍ജ പൊലിസ്. പഴുതടച്ചുള്ള ആസൂത്രണമാണ് എമിറേറ്റില്‍ കാര്യമായ വാഹനാപകടങ്ങളും മരണവും ഇല്ലാതാക്കാന്‍ സഹായിച്ചത്. പൊലിസ് ഓപറേഷന്‍സ്…

    Read More »

    ലഹരി മരുന്ന് കടത്താനുള്ള ശ്രമം ഖത്തര്‍ തകര്‍ത്തു; വിമാനത്താവളത്തില്‍ ഒരാള്‍ പിടിയിലായി

    ദോഹ: രാജ്യത്തേക്ക് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും ഖത്തര്‍ അധികൃതര്‍ വെളിപ്പെടുത്തി. തലസ്ഥാനത്തെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി മയക്കുമരുന്നായ…

    Read More »

    ഒറ്റ തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉല്‍പന്ന നിരോധനം; ചെലവ് വര്‍ധിപ്പിക്കുമെന്ന് റെസ്റ്റോറന്റ് ഉടമകള്‍

    ദുബൈ: ജനുവരി ഒന്നു മുതല്‍ എമിറേറ്റില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം നിലവില്‍വന്നത് ചെലവ് വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് റെസ്റ്റോറന്റ് നടത്തിപ്പുകാര്‍. പ്ലാസ്റ്റിക് നിരോധനത്തിന്റെ രണ്ടാം ഘട്ടമായാണ്…

    Read More »

    ലാസ് വേഗാസ് ഭീകരാക്രമണം: യുഎഇ അപലപിച്ചു

    UAE അബുദാബി: ന്യൂ ഓര്‍ലീന്‍സിലും ലാസ് വേഗാസിലും നടന്ന ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുതുവര്‍ഷ ദിനത്തിലാണ് ലാസ് വേഗാസിലും ന്യൂ…

    Read More »

    കൊല്ലം സ്വദേശി ഒമാനില്‍ മരിച്ചു

    മസ്‌കത്ത്: സലാലയില്‍ സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കൊല്ലം സ്വദേശി മരിച്ചു. വള്ളിക്കാവ് ക്ലാപ്പന വട്ടശേരിക്കളം വീട്ടില്‍ സ്റ്റാന്‍ലി തോമസ്(ബേബി, 55) ആണ് സുഹൃത്തിന്റെ വീട്ടിലിരിക്കേ വീണ് പരുക്കേറ്റ്…

    Read More »

    അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഫൈനല്‍ നാലിന്; ഒമാനും ബഹ്‌റൈനും കൊമ്പുകോര്‍ക്കും

    കുവൈറ്റ് സിറ്റി: ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ആതിഥേയരായ കുവൈറ്റ് ബഹ്‌റൈനോട് അടിയറവ് പറഞ്ഞതോടെ 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനലില്‍ ആരെല്ലാം കൊമ്പുകോര്‍ക്കുമെന്ന് ഉറപ്പായി. നാലിന്…

    Read More »

    മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

    അല്‍ ഐന്‍: രാജ്യത്ത് മൂടിക്കെട്ടിയ കാലാവസ്ഥയാവും അനുഭവപ്പെടുകയെന്നും മഴക്ക് സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കും കിഴക്കും തീരദേശങ്ങളിലുമാണ് മേഘാവൃതമായ കാലാവസ്ഥ കൂടുതലായി അനുഭവപ്പെടുക. ചില…

    Read More »

    ദുബൈ പുതുവര്‍ഷാഘോഷം കുറ്റമറ്റതാക്കിയ ഹീറോകള്‍ക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

    ദുബൈ: 190 രാജ്യങ്ങളില്‍നിന്നുള്ള മനുഷ്യര്‍ പങ്കാളികളായ ദുബൈയിലെ പുതുവര്‍ഷാഘോഷം കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ…

    Read More »

    മയക്കുമരുന്ന് വിതരണം: യുവതിക്ക് അഞ്ചു വര്‍ഷം തടവ്

    ദുബൈ: മയക്കുമരുന്ന് വിതരണം ചെയ്ത കേസില്‍ യുവതിക്ക് ദുബൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ ഇവരെ…

    Read More »
    Back to top button