ദുബൈ: എന്തുകാര്യത്തിലും പുതുവര്‍ഷത്തില്‍ പലരും ഒരു മാറ്റം ആഗ്രഹിക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷംപോലെ ആവരുത് ഈ വര്‍ഷം എന്ന് പലരും പ്രതിജ്ഞയെടുക്കാറുണ്ട്. അതിന്റെ ഭാഗമായി പലരും ശരീരമെല്ലാം ഒന്ന്…
Read More »Gulf
ദുബൈ: യുഎഇയിലെ ജനസാഗരം മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സന്ദര്‍ശകരും ദുബൈയിലേക്ക് പുതുവര്‍ഷം ആഘോഷിക്കാന്‍ ഇന്നലെ ഒഴുകിയെത്തിയതോടെ ബുര്‍ജ് ഖലീഫയിലെ പ്രശസ്തമായ കരിമരുന്ന് പ്രയോഗം കാണാന്‍ പലരും…
Read More »ദുബൈ: ഒരേ ഭാഷയും സംസ്‌കാരവും ആതിഥ്യമര്യാദകളുമെല്ലാം സൂക്ഷിക്കുന്ന അറബ് രാജ്യങ്ങളായ ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍(ജിസിസി) രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് ഒരൊറ്റ വിസയെന്ന ആശയം നടപ്പാക്കാന്‍ രാജ്യങ്ങള്‍ ഒരുങ്ങുന്നു.…
Read More »കുവൈറ്റ് സിറ്റി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളായ എന്‍എംസിഎസു(മള്‍ട്ടിനാഷ്ണല്‍ എന്റിറ്റീസ്)കള്‍ക്ക് നികുതി ചുമത്തുന്നത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കുവൈറ്റിലെ നികുതി ഘടനയെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമാണ്…
Read More »റിയാദ്: സഊദിയില്‍ 31,231 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്(ജിഎഎസ്ടിഎടി) പുറത്തുവിട്ട 2023ലെ സ്റ്റാറ്റിസ്റ്റിക്‌സ് ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആകെയുള്ള വിദ്യാലയങ്ങളില്‍ 24,384…
Read More »അബുദാബി: ഗാസയിലെ ഇസ്രായേലി ആക്രമണങ്ങളില്‍ മാരകമായി പരുക്കേറ്റ 55 പേരെയും അവരുടെ കുടുംബാംഗങ്ങളെയും യുഎഇയില്‍ എത്തിച്ചു. കുട്ടികളും അര്‍ബുദ രോഗികളും ഉള്‍പ്പൈടെയുള്ളവരെയാണ് ഇസ്രായേലിലെ റമോണ്‍ വിമാനത്താവളത്തില്‍നിന്നും കറം…
Read More »റിയാദ്: ബ്രിട്ടീഷ് പര്യവേക്ഷകയും ടെലിവിഷന്‍ അവതാരകയുമായ ആലിസ് മോറിസന്റെ അഞ്ചു മാസം നീളുന്ന സഊദി എക്‌സ്ബിഡിഷന് പതുവര്‍ഷത്തിലെ ആദ്യ ദിനമായ ഇന്ന് തുടക്കമാവും. സഊദിയുടെ വടക്കേയറ്റത്തുനിന്നും തെക്കേയറ്റത്തേക്ക്…
Read More »ദുബൈ: പുതുവര്‍ഷം പ്രമാണിച്ച് ബീച്ചുകളിലെ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ദുബൈ അധികൃതര്‍. ഡിസംബര്‍ 31(ചൊവ്വ), ജനുവരി ഒന്ന്(ബുധന്‍) ദിനങ്ങളിലാണ് ബാച്ചിലേഴ്‌സിന് ബീച്ചുകളിലെ പ്രവേശനം വിലക്കിയിരിക്കുന്നത്. ഇന്നും…
Read More »അബുദാബി: വിശുദ്ധ റമദാന്‍ വ്രതം ആരംഭിക്കാന്‍ ഇനി രണ്ടു മാസം മാത്രം. മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് റജബ് ഒന്നായിരിക്കുമെന്ന് അസ്‌ട്രോണമി സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി. അല്‍ ഖാതിം…
Read More »ദുബൈ: സഊദിയില്‍ സന്ദര്‍ശനം നടത്താന്‍ തനിക്ക് ക്ഷണം ലഭിച്ചതായി സിറിയയിലെ പുതിയ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായ അസദ് ഹസന്‍ അല്‍ ഷിബാനി സോഷ്യല്‍ മീഡിയയായ എക്‌സിലൂടെ അറിയിച്ചു.…
Read More »









